ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
20
cone | സൂചിഖാതം |
confocal | സമകേന്ദ്രകം |
congruent | സർവ്വസമയം |
conjugate | അനു- |
constant of inversion | വ്യുൽക്രമാങ്കം |
construction | നിർമ്മിതി |
contact | സ്പശ഻ം |
converse | വിപരീതം |
convex | ഉന്മദ്ധ്യം |
coplanar | ഏകതലീയം |
corollary | അനുസിദ്ധാന്തം |
corresponding | സമസ്ഥാനീയം |
cosecant | കോസീക്കന്റ് (കോസീക്ക്) |
cosine | കോസൈൻ (കോസ്) |
cotangent | കോറ്റാൻജെന്റ് |
cube (hexahedron) | ഘനം |
cuboid (rectangular prism) | സമപാർശ്വം |
curve | വക്രം |
curvature | വക്രത |
curved | വക്രീയം |
cyclic | ചക്രീയം |
cylinder | ഗോളസ്തംഭം, സിലിൻഡർ |
datum | ഉപാത്തം |
decahedron | ദശതലകം |