Jump to content

താൾ:Terms-in-mathematics-malayalam-1952.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

14

root, multiple ബഹുമൂലം

root, squareവർഗ്ഗമൂലം

row വരി

ruleനിയമം

rule of three ത്രൈരാശികം

rule of three, double ബഹുരാശികം

scalarദിഗ് വിഹീനം

scaleതോത്

scale of relation ബന്ധവാക്യം

series ശ്രേണി

series, arithmetic സമാന്തരശ്രേണി

series ,geometric ഗുണോത്തരശ്രേണി

series, harmonic അനുപാതശ്രേണി

series, power കൃതിശ്രേണി

sexagesimel ഷഷ്ട്യംശകം

shareഓഹരി

signചിഹ്നം

sign, strong (+ and -) പ്രാഥമികചിഹ്നം

sign, weak ഉപചിഹ്നം

significantസാർത്ഥകം

simple ലഘു

simplification ലഘൂകരണം

simplify ലഘുവാക്കുക

solution നിർധാരണം

solveനിർധാരണം ചെയ്തു

"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/30&oldid=219998" എന്ന താളിൽനിന്ന് ശേഖരിച്ചത്