ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
8 homogeneousസമകൃതി
hyperbola ദ്വികേന്ദ്രപരവലയം
identity താദാത്മ്യം
identity conditional ആപേക്ഷിക താദാത്മ്യം
illustration ദൃഷ്ടാന്തം
index കൃത്യങ്കം
inequality അസമത
infinite അനന്തം
infinity അനന്തത
infinitesimal അണു
insurance രക്ഷാഭോഗം
integer പൂർണ്ണസംഖ്യ
integral part പൂർണ്ണംശം
Interchange വിനിമയം
interest പലിശ
interest compound മേൽപ്പലിശ
into ഗുണം
invoice വിലപ്പട്ടിക
involution ഘാതക്രിയ
itemഇനം
L. C. M. ലഘുഗുണകം(ല.ഗു.)
law associative യോഗനിയമം
length നീളം
liabilityബാദ്ധ്യത
likeസദൃശം