Jump to content

താൾ:Terms-in-mathematics-malayalam-1952.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
6
discriminant വിവേചകം
distance ദൂരം
distribution വിതരണം
divergent വിവ്രജ-
dividend ഹാര്യം,ലാഭാംശം
dividendo വിയോഗം
division ഹരണം
division long സാധാരണഹരണം
division shot ലഘുഹരണം
divisor ഹാരകം
divisor Common സമഹാരകം
duodecimal ദ്വദശാംശം
element അംഗം
elimination നിരാസം
ellipse ദ്വികേന്ദ്രം
equation സമവാക്യം
equation,
simultaneous
ബഹുസമവാക്യം
equivalent തുല്യം
error അന്തരം
even യുഗ്മം
example ഉദാഹരണം
exchange കൈമാറ്റം
exchange, bill of കൈമാറ്റച്ചീട്ട്
exercise അഭ്യാസം
"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/22&oldid=219983" എന്ന താളിൽനിന്ന് ശേഖരിച്ചത്