ഇവിടെത്തന്നെ ഇരിയ്ക്കേണമെന്നുണ്ടോ? ഇദ്ദേഹത്തിന്റെ ഗന്മോഹനമായിരിക്കുന്ന രൂപംകൊണ്ടും ഈ വിധമുള്ള വാക്കുകളെക്കൊണ്ടും യതിത്വത്തിങ്കൽ തന്നെ ജനിയ്ക്കു സംശയം ജനിയ്ക്കുന്നു.
ഭഗവൻ! സുകൃതിലഭ്യമായിരിയ്ക്കുന്ന ഭവൽപാദശുശ്രൂഷണത്താൻ സുഖസമൃദ്ധിയ്ക്കല്ലാതെ ക്ഷീണത്തിന്ന കാരണമുണ്ടൊ?
അജ്ജുൎനൻ
അതില്ല, എന്നാൽ
സുഭാഷിണിയനല്പമായ് ശ്രമമയേ
നിനക്കില്ലയേ
ന്നിരിയ്ക്കിലിതുകാലമെന്തിതിനു
മൂലമേണേക്ഷണേ
തുഷാരജലബിന്ദുചേന്നൎധിക
കാന്തിപൂണ്ടൊരുനൽ
സരോരുഹസമാനമായൂവയുഖം
ഭവിച്ചീടുവാൻ;
സുഭദ്ര. [ആത്മഗതം]
ഈ യോഗിയുടെ ശൃംഗാരരസത്തോടു കൂടിയിരിയ്ക്കുന്ന വാക്കുകൾ എന്റെ സംശയത്തെ വദ്ധിൎപ്പിക്കുന്നു. എന്നുമാത്രമല്ല, ഇദ്ദേഹം
പ്രേമമോടേറെനോക്കും
പിന്നെത്തെല്ലൊന്നുചിന്തിച്ചധികവിവശനായ്
ദീഗ്ഘൎമായ്നിശ്വസിയ്ക്കും
എന്നംഗംപാത്തുൎപേത്തുംൎപുളകിതതനുവായ്
തെല്ലുചൊൽവാൻശ്രമിയ്ക്കും
മന്ദംമന്ദംപണിപ്പെട്ടൊരുമൊഴിപറയും
പിന്നെമൗനംധരിയ്ക്കും.
എല്ലാ അവസ്ഥകൊണ്ടും ഇദ്ദേഹം നിഷ്കളങ്കനായിരിക്കുന്ന
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |