താൾ:SreemahaBhagavatham 1871.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മെഞ്ഞുകൊണ്ടിതെങ്കിലുംനവദ്വാരാ പുറത്തൊട്ടൊഴുകുന്നവിണ്മൃത്രപൂർണ്ണമായ പുരരൂപമായുള്ള നരദെഹത്തെപാർത്താലൊരുവൾഞാനെന്നിയെകാന്തനെന്നുള്ളബദ്ധ്യാ മറ്റൊരുത്തിയുംതീണ്ടീടുകയില്ലെന്നുനൂനംമുറ്റുമീവിദെഹരാജ്യത്തിങ്കൽവസിപ്പൊരിൽഞാനാരുന്നാരിതന്നെമൂഢധീയായിട്ടുള്ളസാനന്ദമാത്മദനാംശ്രീമദച്യുതയ്ങ്കൽനി ന്നന്യനെകാന്തനായിട്ടാരുവാനിച്ശിയ്ക്കുന്നൂനിന്ദ്യയായസതിയായുള്ളൊരുഞാനെന്നിയെ ബന്ധുവായെറ്റംപ്രിയതമനായ്നാഥനായി സന്തതംശരീരികൾക്കെല്ലാമാത്മാവുമായിഇരിക്കുന്നതുമിവനവനായെന്നെനൽകി തരത്തിലവനെഞാൻവിലയ്ക്കുവാങ്ങികൊണ്ടുഇവനൊടൊരുമിച്ചലക്ഷ്മിയെന്നതുപൊലെലവനെരവുംപിരിഞ്ഞീടാതെരമിക്കുന്നെൻ ആദ്യന്തവത്തുകളാംവിഷയങ്ങളാവട്ടെആസ്ഥയാകാമമരാമ്മനവന്മാരാകട്ടെ ദെവകളെന്നാകിലുമാവട്ടെസർവ്വന്മാരും കെവലംകാലാധീനന്മാരാകുന്നതുമൂലം എന്തൊരുപ്രിയമവർഭാര്യയ്ക്കുചെയ്തീടുവാൻ സത്തമാളാകുന്നൂസെവിച്ചിട്ടെന്തവരെ സ്വച്ശമായുള്ള കർമ്മമെന്തൊഞാഞ്ചെയ്തതിനാൽ നിശ്ചയമ്മയിപ്രീതനായ്‌വിഷ്ണുഭഗവാനൊദുഷ്ടബുദ്ധിയാന്നമുക്കല്ലായ്ത്തിലെവമുള്ളൊ രിഷ്ടസൌഖ്യാവഹമാംവൈരാഗ്യമുണ്ടാകുമൊ ഹീനഭാഗ്യഞാനെങ്കിൽവൈരാഗ്യഹെതുക്കളാംമാനസക്ലെശമെവംഭവിച്ചീടുകയില്ല യാതൊരുവൈരാഗ്യത്താലനുബന്ധത്തെനീക്കിപൂതനാംപുമാൻശമംപ്രാപിച്ചീടുന്നുനൂനംഹരിയാൽകൃതമായപരമമുപകാരം ശിരസാസ്വീകരിച്ചുവിഷയസംഗങ്ങളും ദുർജ്ജനപുരുഷസംഗങ്ങളുന്ദുരാശയുംവർജ്ജിച്ചുതമധീശംശരണംപ്രാപിയ്ക്കുന്നെൻ ഇവനെശ്രദ്ധിച്ചതിസനൂഷ്ടചിത്തയായി ഭുവനെ യദൃച്ശാലാഭെനജീവിച്ചുകൊണ്ടുഞാനഹൊപരമാത്മാവാകുന്നകാന്തനൊടും സാനന്ദംവിഹരിച്ചു കൊള്ളുന്നെനിനിമെലിൽ സംസാരഘൊരാന്ധകൂപത്തിങ്കൽപതിതനായ്ഹിംസിക്കുംവിഷയങ്ങളാൽമുഷിതെക്ഷണനായി കാലസർപ്പത്താൽഗ്രസ്തനായുള്ളൊരാത്മാവിനെ ചാലെരക്ഷിപ്പാനീശന്താനല്ലാതന്യനുണ്ടൊആത്മാവിന്നുടെരക്ഷക്കാത്മാവുതന്നെനൂന മാത്മനിസർവ്വത്തിലുംവൈരാഗ്യംപ്രാപിച്ചുടൻ അപ്രമത്തനായ്കാലസർപ്പത്താൽ ഗ്രസ്തമായിട്ടിജ്ജഗത്തിനെകണ്ടുകൊള്ളുന്നൂബൂ ധജനം സഹുഷാത്മജത്മജാകെൾക്കെടാപിംഗളയും ബഹുധാചിന്തിച്ചെവന്നിശ്ചിചിത്തയായി കാന്താഭിലാഷജയായുള്ളൊരുദുരാശയെ സ്വാന്തത്തിൽനിന്നുവിട്ടുശമത്തെപ്രാപിച്ചിതു ശയ്യയിൽസുഖമായിചെന്നവൾകിടന്നിതു പൊയ്യല്ലാശയായതുവലിയദുഃഖമെല്ലൊ നൈരാശ്യമായുള്ളതു പരമസുഖമല്ലൊ പാരാതെകാന്താശയെച്ശെദിച്ചുള്ളൊരുവെശ്യാ സുഖമാകുന്നവണ്ണംസ്വപിച്ചൂ പിംഗളയും മുഖനിന്ദിതശരദിന്ദുസൌന്ദര്യാതദാ എട്ടാമദ്ധ്യായമെവംശിഷ്ടന്മാരനുഗ്രഹാ ലൊട്ടുമെ ചുരുക്കാതെപെട്ടന്നുചൊന്നെനെല്ലൊ • യാതൊന്നുപ്രിയമെറ്റംനൃക്കൾക്കെന്നാകിലതു സാദരംപരിഗ്രഹിയ്ക്കുന്നതുദുഃഖമാകും അപരിഗ്രഹനായിട്ടുള്ളൊരുവിദ്വൽശ്രെഷ്ഠൻ അമിതസുഖങ്ങളെപ്രാപിച്ചീടുന്നുവെല്ലൊ കുരരപക്ഷികളിലൊന്നൊരുമാംസഖണ്ഡം പരിചിൽപരിഗ്രഹിച്ചാസ്വദിപ്പതുകണ്ടു ബലവാന്മാരായ്നിരാമിഷന്മാരാകുമന്ന്യ കുരരാദികൾ പ്രഹരിച്ചിതുമാംസാശയാ ഒട്ടെറനെരംഭക്ഷണാശയാകൊടായ്കയാ ലൊട്ടെറദുഃഖിച്ചിതുകുരരമെന്നെവെണ്ടു അസഹ്യമായ്തീർന്നപ്പൊൾവിട്ടിതുമാംസഖണ്ഡ മൽപക്ഷികളതുകൊത്തിഭക്ഷിച്ചാരെല്ലൊ തനിക്കുള്ളപദവമഖിലന്തീർന്നിപ്പക്ഷി കനത്തസുഖത്തെപ്രാപിച്ചിതുധരാപതെ അതിനാലൊരുഗുരുകുരരമാകുന്നൂമെ മതിമാനായഭവാനിനിയും കെട്ടുകൊൾ ഇല്ലമെമാനമവമാനവും ഭാര്യാദികളില്ലം ഇത്യാദിയുള്ളൊർക്കുള്ള ചിന്തയുമില്ല ആത്മനാക്രീഡിച്ചകൊണ്ടാത്മനിരതിപൂണ്ടു ആത്മസൌഖ്യെനവിഹരിയ്ക്കുന്നെൻബാലനെപ്പൊൽ ചിന്താമുക്തരായ്പരാനന്ദത്തിൽമുഴുകിയൊർ സന്തതംരണ്ടുപെരെയുള്ളിതുമഹാമതെ അജ്ഞനായനുദ്യമനായുള്ളബാലനൊന്ന സുജ്ഞനായ്പ്രകൃതിയെകടന്നുള്ളവനൊന്ന ബാലകനൊരുഗുരുവതിനാൽ നമുക്കെടൊ ശീലാദിഗുണമുള്ള ഭൂപാലതിലകമെ ഒരുനാളൊരടത്തിലൊരുകന്യകതന്നെ പരിചിൽ പാണിഗ്രഹണഞ്ചെയ്തുകൊള്ളുന്നതി ന്നന്വെഷിച്ചഹൊചിലർവന്നിതുതന്റെഗൃഹെ തന്നുടെപിത്രാദികളാരുമി്ലലാത്തനെരം താന്തെന്നസല്ക്കാരഞ്ചെയ്തവരെ ഭുജിപ്പിപ്പാൻ സ്വാന്തത്തിലിച്ശിച്ചവളരിയില്ലായ്കമൂലംനെല്ലുകുത്തുവാനായിരഹസിചെന്നിട്ടുടൻ പല്ലവാധരിനെല്ലുകുത്തിയനെരത്തിങ്കൽ കയ്യിലിട്ടുള്ളശംഖവളകളുടെശബ്ദം തയ്യലാൾഘൊരമായികെട്ടുലജ്ജയെപൂണ്ടാൾ അപ്പപ്പൊൾനെല്ലുകുത്തിവെയ്ക്കുന്നദരിദ്ര്യന്റെ സ്വല്പമാംഭവനത്തിൽപെണ്ണിനെയന്വെഷിപ്പാൻ വന്നകപ്പെട്ടുനാമെന്ന




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/77&oldid=171402" എന്ന താളിൽനിന്ന് ശേഖരിച്ചത്