താൾ:Sree Kashimahathmyam Kilippattu 1907.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


           ശ്രീ
        കാശിമാഹാത്മ്യം
         കിളിപ്പാട്ട്
         പ്രഥമദ്ധ്യായം

--Vivekwarriersree (സംവാദം) 17:16, 28 ജനുവരി 2014 (UTC)--Vivekwarriersree (സംവാദം) 17:16, 28 ജനുവരി 2014 (UTC)--Vivekwarriersree (സംവാദം) 17:16, 28 ജനുവരി 2014 (UTC)--Vivekwarriersree (സംവാദം) 17:16, 28 ജനുവരി 2014 (UTC)--Vivekwarriersree (സംവാദം) 17:16, 28 ജനുവരി 2014 (UTC)--Vivekwarriersree (സംവാദം) 17:16, 28 ജനുവരി 2014 (UTC)--Vivekwarriersree (സംവാദം) 17:16, 28 ജനുവരി 2014 (UTC)--Vivekwarriersree (സംവാദം) 17:16, 28 ജനുവരി 2014 (UTC)--

  ഹരിഃശ്രീഗണപതയേനമഃ അവിഘ്നമസ്തു
        ശ്രീഗുരുഭ്യോനമഃ 
          --~~--

ശ്രീകാശീപുരാവാസശങ്കരവിശ്വേശ്വര ശ്രീകാശീപുരാവാസഗൌരീശമഹേശ്വര, ശ്രീകാശീപുരാവാസചന്ദ്രശേഖരഹര ശ്രീകാശീപുരാവാസകരുണാലയശംഭോ, ശ്രീകാശീപുരാവാസധൂർജ്ജടെമൃത്യുഞ്ജയ ശ്രീകാശീപുരാവാസപരമേശ്വരവിഭോ, ശ്രീകാശീപുരാവാസഭക്തവത്സലശിവ ശ്രീകാശീപുരാവാസഭാഗവന്നമോസ്തുതെ, ശ്രീകാശീപുരതിരുനാമങ്ങൾപാടിമോദം- ലാഗതയായകിളിപ്പൈതലെചാരുശീലേ. ചാരത്തുവന്നുവസിച്ചമ്പോടുനല്ലപഞ്ച- സാരയുംപാലുംതേനുംകദളീപക്വങ്ങളും. പാരാതെഭുജിച്ചുനിന്നാലസ്യംതീർത്തുകൊണ്ടു പൂരിച്ചമോദത്തോടുംകാഷിതന്മാഹാത്മ്യത്തെ, നേരോടെചൊല്ലീടെണമതുകേൾപ്പതിന്നക- താരതിലതിമോഹംഞങ്ങൾക്കുവളരുന്നു. ഗീതുകളേവകേട്ടുശാരികതാനുംവന്ദ്യ- ന്മാരെവന്ദിച്ചുഭക്ത്യാപരഞ്ഞുതുടങ്ങിനാൾ. ഗൌരീശതനയനാംഗാനനായകൻവിഘ്ന- പൂരത്തെത്തിർത്തുപരിപാലിച്ചുകൊണ്ടീേടണം. സാരസോത്ഭവജായേകാരുണ്യാലയേതായേ ഭാരതീദേവിവേദരൂപിണിഭക്തപ്രിയേ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vivekwarriersree എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/5&oldid=171300" എന്ന താളിൽനിന്ന് ശേഖരിച്ചത്