താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രോപകാരവ്രതംപാവനംവിഖ്യാതമെത്രയുംസൌഖ്യപ്രദംശുഭം പണ്ടുഹരിശ്ചന്ദ്രനെന്നൊരുഭൂപാലനുണ്ടായിസാകേതമന്ദിരേസുന്ദരൻ ഭണ്ഡാമക്ഷരങ്ങളെല്ലാമുപേക്ഷിച്ചു ചണ്ഡാലഗേഹേവസിച്ചുപോലുമ്പര സത്യഭംഗത്തിൽനിന്നുളളഭയത്തിനാൽ സത്യസന്ധന്നതുവേണ്ടിവന്നൂ ശുഭേ! നിത്യദുഃഖംസഹിച്ചീടിനാനൊക്കവേ സത്യരക്ഷാവ്രതംതന്നിലുളളാസ്ഥയാ പുത്രനെവിററുതാൻഭാർയ്യയേയും വിററുതത്രതൻപ്രാണനെ രക്ഷിച്ചമേവിനാൻ ആയതുകണ്ടുപ്രസാദിച്ചുദേവകൾമായമെന്യേവരംനൽകീടിനാരവൻ സത്യവാന്മാരിൽപ്രധാനരായ് വന്നീടുമത്യന്തധാർമ്മികന്മാരാം മഹത്തുകൾ പുനൂവരംവേണ്ടതെന്നുചോദിച്ചിതുസനൂഷ്ടരാമൃഷിശ്രേഷ്ഠദേവാദികൾ ചോദിച്ചിതോവംഹരിശ്ചന്ദ്രഭൂമിപ മോദിച്ചു നിങ്ങൾവരംതരുന്നാകിൽമേ ആകാശമാർഗ്ഗേണസഞ്ചരിച്ചീടണം ഏകാന്തശോഭയാമെന്നുടെമന്ദിരം ആബാലവൃദ്ധമാംപൌരരവൃന്ദങ്ങളും ആപണശ്രേണിമാണിക്യസൌധങ്ങളും ആരാമവാടിതടാകാഗ്രഹാരങ്ങളാരാധ്യദേവതാക്ഷത്രജാലങ്ങളും മാർഗ്ഗങ്ങളീവിധമെല്ലാമെടുത്തങ്ങുമാർഗ്ഗമിക്കേണംമദീയംമഹാപുരം സ്വർഗ്ഗമാർഗ്ഗനടക്കേണംനിനയ്ക്കുന്നദിക്കിലൊക്കെഗ്ഗമിക്കേണമെന്നിങ്ങനെ രാജരാജേന്ദ്രന്റെവാഞ്ചരീരംകേട്ടുടൻവ്യാജമെന്ന്യേവരംനൽകിനാദേവകൾ സ്വർഗ്ഗേനടക്കുന്നിതദ്ദേഹമിപ്പൊഴുംവർഗ്ഗണേസാകംവരാനനേ!കേൾക്കനീ പാരംപരോപകാരവ്രതംകൊണ്ടിതുസംഗതിവന്നുഹരിശ്ചന്ദ്രഭൂപനും പിന്നെദധീചിമഹാമുനിപുംഗവൻതന്നസ്ഥിഖണ്ഡിച്ചുദേവകൾക്കേകിനാൻദേവാരി ചക്രംജയിച്ചാനതുകണ്ടുദേവേന്ദ്രനെന്നതുകേട്ടറിയുന്നുഞാൻ പിന്നെശിഖണ്ഡനാംമന്നൻമഹാമതിതന്നുടെമാംസംകൊടുത്തുപരുന്തിനു ജീമൂതവാഹനന്തന്നുടെവിഗ്രഹസാമോദമേകദാതാർഷ്യനുനൽകിനാൻ എന്നതുകൊണ്ടുംപരോപകാരവ്രതമ്മന്നാന്മാർക്കുപരിത്യാജ്യമല്ലെടോ നീ ചനെന്നാകിലുംദുഷ്ടനെന്നാകിലും യാചിച്ചവസ്തുകൊടുക്കണമപ്പൊഴേ മ്ലേച്ഛ സ്ഥലങ്ങളിൽ പോലും ഘനാവലിസ്വേച്ഛമായവർഷിക്കുമാറില്ലയോശുഭേ ചണ്ഡാലഗേഹങ്ങളിൽപോലുമുജ്വലം ചന്ദ്രോതപംപ്രകാശിക്കുമാറില്ലയോ പല്ലിക്കുപുണ്യംകൊടുക്കരുതെന്നുചൊല്ലിടൊലാജീവനായികേ മോഹിനീഎന്നുപറഞ്ഞുതെളിഞ്ഞുരുഗ് മാംഗദൻ ചെന്നുജലംകൊണ്ടുവന്നുമഹീപതിവന്നാലുമെന്നുവിളിച്ചുഗൌളിക്കങ്ങു തന്നുടെപുണ്യംവിജയാസമുത്ഭവം സോദകമായിട്ടൊരംശംകൊടുത്തിതു സാദാംസാധുശീലൻമഹീപാലകൻ പുണ്യംലഭിച്ചതു ലേരമാഗ്ഗോധിയും പൂർണ്ണപ്രകാശമാംരൂപംധരിച്ചുടൻ ദിവ്യമാകുംവേഷഭാഷാവിശേഷണ ദിവ്യമായുളള വിമാനേവിളങ്ങികൾ ചന്ദ്രപ്രകാശംമുഖാംബുജംനല്ലൊരുമന്ദസ്മിതങ്ങളുംലീലാകടാക്ഷവും പല്ലീശരീരം വെടിഞ്ഞൊരുകാമിനി നല്ലീശരൻതന്റെകാന്തക്കുതുല്യയായ് ചില്ലീവിലാസേനദമ്പതിമാരോടു ചൊല്ലീടിനാൾദേവനാരീകുലോത്തമ ഭദ്രംഭവിക്കനിനക്കുരുഗ് മാംഗദാ! ഭദ്രേനിനക്കുംശുഭംവരുംമോഹിനി! എന്നെങ്കിൽഞാൻപോകുന്നുനിങ്ങളാലെന്നുടെ സങ്കടംതീർന്നുസദാനസുന്ദരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/32&oldid=171175" എന്ന താളിൽനിന്ന് ശേഖരിച്ചത്