താൾ:Sree Amaruka shathakam - Amarukakavi 1893.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


താമാശാം പഥികസ്തഥൈവ കിമപി-
ധ്യായൻ മുഹുവീക്ഷതേ        ൯൨

********

വിരഹിയായ നായകന്റെ ഔത്സുക്യത്തെ കവി വൎണ്ണിക്കുന്നു.

നാടും മേടും കൊടുങ്കാടുകൾ പുഴകളനേ
കം കടന്നെത്തിടേണ്ടു-
ന്നേടത്തുള്ളൊരു തൻകാന്തയെയൊരുവിധവും
കാണ്മതല്ലെന്നറിഞ്ഞും
കൂടക്കൂടക്കിളൎത്തിഗ്ഗളമതു മിഴിനീർ
പോക്കിയദ്ദിക്കിലേക്കാ-
യാടൽപ്പെട്ടുള്ളിലെന്തോ നിനവൊടു വിരഹീ
നോക്കിടുന്നാക്കമോടെ.

ഗളം=കഴുത്ത്. വിരഹീ=ഭാര്യയോടു പിരിഞ്ഞ പുരുഷൻ

********


സ്വിന്നം കേന മുഖം ദിവാകരകരൈസ്തേ രാഗിണീലോചനേ രോഷാത്തദ്വചനോദിതാദ്വിലുളിതാ നീലാളകാ വായുനാ ഭ്രഷ്ടം കുങ്കുമമുത്തരീയകഷണാൽ ക്ലാന്താസി ഗത്യാഗതൈ ർയുക്തം തൽ സകലം കിമത്ര വദ ഹേ ദുതി ക്ഷതസ്യാധരേ ( )

നായകനേ കൂട്ടിച്ചുകൊണ്ടുവരുന്നതിനു പോയി ലക്ഷ്യമാ ണസംഭോഗചിഹ്നയായി തിരിച്ചു വന്ന സഖിയും നായികയും തമ്മിലുള്ള ഉക്തിപ്രത്യുക്തികള്ഡ വകത്രമെന്തിതു വിയർത്തു ഹന്ത വെയിൽ- കൊണ്ടു കണ്ണരുണമായവ ന്നുക്തി കേട്ടൊരു രുഷാ കറുത്തൊരള- കങ്ങൾ ചിന്നിയതു തെന്നലാൽ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/90&oldid=171148" എന്ന താളിൽനിന്ന് ശേഖരിച്ചത്