ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
6. ഹൃദയവും പരിവാഹകേന്ദ്രിയങ്ങളും 58
കള്ളിയിൽ നിന്നു കീഴുകള്ളിയിലേക്കു പ്രവേശിക്കും : എന്നാൽ കീഴുകള്ളിയിലുള്ള രക്തം വീണ്ടും മേൽക്കള്ളിക്കു ചെല്ലാത്ത വിധത്തിൽ ഈ പിധാനികകൾ തടുത്തു നിർത്തുന്നു. 35-ാം പടത്തിൽ ദക്ഷിണജവനികയിൽനിന്നു ഒരു രക്തവാഹിനി പുറത്തോട്ടു പോകുന്നതിനെ നോക്കുവി; ഈ കുഴൽ ഹൃദയത്തിൽനിന്നു രക്തത്തെ ശ്വാസകോശത്തിലേക്കു കൊണ്ടുപോകുന്നു. ഇതിന്റെ പേർ പരുൽപുസലോഹിനി (Pulmonory artory)എന്നാകുന്നു. പുൽപുസലോഹിനിയിലേക്കു പോയി ട്ടുള്ള രക്തം വീണ്ടും ജവനികയിൽ വരാതെ തടുപ്പാൻവേണ്ടി ചെറിയപിധാനികകൾ ഉണ്ടു. ഹൃദയത്തിന്റെ വലത്തുഭാഗം പരിശോധിച്ചുനോക്കിയതിൽ (1)ദേഹത്തിൽനിന്നു അശുദ്ധരക്തമെല്ലാം
35. പുൽപുസരക്തോട്ടം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.