ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
58 ----
നെകൂടി അഗ്നിയിൽ ആഹുതി ചെയ്യുവാൻ തയ്യാ റുള്ള തങ്ങളുടെ സഹോദരിമാരുടേയും, എന്നു വെ ച്ചാൽ, സ്വസുഖങ്ങളെയെല്ലാമുപേക്ഷിച്ചു യാതൊ രു പ്രതിഫലം ഇച്ഛിക്കാതെ വളരെ ശ്രദ്ധയോ യും ഭക്തിയോടും കൂടി ദിവസേന ശുചിയായിവെച്ച വിട്ടമ്പിതന്നും, ഒരു സമുദായത്തിന്റെ ആരോഗ്യം മുഴുവൻ കാത്തുരക്ഷിച്ചും വരുന്ന ആ സാധു ജീവി കളുടേയും അവരുടെ പാവപ്പെട്ട സന്തനേങ്ങളുടേ യും-- ജീവധാരണത്തിനുള്ള സ്വല്പസംഗതിയിൽ കൂ ടി അന്വാഷിപ്പാൻ ആരുമില്ല. എന്നല്ല, വിരോ ധംകൂടിയാണെന്നു കണ്ടുവല്ലൊ. നോക്കുക ഇവ രുടെ അനാഥസ്ഥിത്! ഇതിനുള്ള കാരണം കുടുംബഭരണത്തിലുള്ള ദുഷ്യരാണെന്ന് ഒരു സമയം ആദ്യം തോന്നിയേ ക്കാം. എന്നാൽ സൂക്ഷ്മത്തിൽ ഇതിനെല്ലാം കാ രണം മലയാളത്തിലെ സംബന്ധസമ്പ്രദായമാ ണെന്നാണു പറയണ്ടത്. തന്റെ സ്വന്തം എ ന്ന വിചാരംവരുന്നദിക്കിലെ സ്വാഭാകമായ സ്നേ ഹവും വിശ്വാസവും സഹായവുമെല്ലാം ഉണ്ടാവു കയുള്ളു. ഈ വിചാരം മുഴുവൻ ഇപ്പോൾ അന്യസ മുദായത്തിലാണ്; 'ചോറൊന്നു കൂറൊന്ന് ' എന്നാ ണ് ഇപ്പോൾ നമ്മുടെ നില. ഇതുവിട്ടു എല്ലാവ രും വേൾക്കുക എന്ന നിയമം വന്നാൽ മാത്രമെ ഇതിന്നു പൂർണ്ണമായ ഒരു പരിഹാരമുണ്ടാവാൻ വ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |