ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--- 45 ---
എന്നാൽ കാലംകൊണ്ടു നമ്പൂതിരിമാരുടെ ഇടയിൽ പലേ സദ്വൃത്തികളും ക്ഷമിച്ചും, ദുക്ഷി ച്ചും തുടങ്ങിയതോടുകൂടി ഈയൊരു നടപടിക്കും വ ലിയ കോട്ടം തട്ടീട്ടുണ്ടെന്നു വ്യസനപൂർവ്വം പറയേ ണ്ടിരിക്കുന്നു. പക്ഷെ ചിലർക്ക് ഇത് ഒരു പുതുമ യായിത്തോന്നിയേകാം. പണ്ടക്കേക്കാൾ ഇ പ്പോൾ 'ലൌകികം' വലരെ അധികമായിട്ടുണ്ടെ ന്നു സാധാരണ ജനങ്ങളുടെ ഇടയിൽ ഒരബിപ്രായ മുള്ളത് ഇവിടെ ഓർക്കാതിരിക്കുന്നില്ല. പക്ഷെ ഈ യൊരഭിപ്രായം അത്ര ആലോചനാപൂർവ്വമായിട്ടു ള്ളതാണൊ എന്നു ഞാൻ സംശയിക്കുന്നു. ഇ പ്പോൾ ലൌകികം വല്ലതും അധികമായിട്ടുണ്ടെ ങ്കിൽ അതു സ്വാർത്ഥത്തെ മാത്രം മുൻനിറുത്തീട്ടുള്ള ലൌകികമേ ആകുന്നുള്ളു : പേരു സമ്പാദിപ്പാനൊ മറ്റു വല്ല കാര്യലാഭങ്ങൾക്കൊ ആയി ചെയ്യുന്ന കേമമാ യ വിരുന്നു സൽക്കാരങ്ങളും അതിനുള്ള വലുതായ ചിലവുമാണു സൂക്ഷ്മത്തിൽ ഇപ്പോൾ വർദ്ധിച്ചിട്ടുള്ള ത. അല്ലാതെ തന്റെ കർത്തവ്യകർമ്മമെന്ന ബോ ധത്തോടുകൂടിയും സർവ്വശാധാരണമായുമുള്ള ലൌ കികം വളരെ കുരവായിട്ടുണ്ടെന്നാണു പറഃയണ്ട ത്. ചാർച്ചക്കാരോ വേഴ്ചക്കാരോ അല്ലെങ്കിൽ ഒ രു പ്രമാണിയൊ ആണു ഹൃഹത്തിൽ വന്നിട്ടുള്ളതെ ങ്കിൽ തേച്ചുകളി, ഊണു, മുറുക്കു, കാപ്പി, പലഹാ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |