ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഗു തമ്പുരാന്റെ മാൎഗ്ഗത്തിനുടെ പ്രമാണങ്ങൾ എത്ര?
ശി പത്ത് അതായത്
- നിന്റെ തമ്പുരാൻ കൎത്താവ് ഞാൻ ആകുന്നു എന്നെ അല്ലാതെ മറ്റൊരു തമ്പുരാൻ നിനക്ക് ഉണ്ടാകരുത്.
- തമ്പുരാന്റെ തിരുനാമം കൊണ്ട് വെലാൽ സത്യം ചെയ്യാതെ.
- ഞായറാഴ്ചകളും പെരുനാളുകളും ശുദ്ധമെ കൊണ്ടുകൊൾക.
- നല്ല പ്രായത്തോളം ഭൂമിയിങ്കൽ ഇരിപ്പാനായിട്ട് അപ്പനെയും അമ്മയെയും ബഹുമാനിച്ചുകൊൾക.
- കൊല്ലാതെ.
- കക്കാതെ.
- പുള്ളിക്ക സാക്ഷിനില്ലാതെ.
=====================================================
F2 ന്മ ആരാ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Aparnnababu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |