ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പീട്ടവിശ്വാസവും ശരണവും ഉപവിയും യെന്ന പുണ്യങ്ങളുടെ പ്രകാരങ്ങൾ എത്തിച്ചതനൊടചൈതമനഗുണമൊത്തർ തംപുരാനെ സ്തുതിച്ച കൊണ്ടാടി അതിന്നു പകരം തന്റെ ആത്മാവും ശരീരവും തിരുകാഴ്ചവച്ച തനിക്കും മറ്റെല്ലാവക്കുംർ വെണ്ടിരിക്കുന്നനന്മകൾ ഒക്കയും തംപുരാനൊട ഇരക്കയും വെണം
ഗു കുറുബാന കൈ കൊണ്ട ദിവസത്തിൽ പിന്നയും എന്തെല്ലാം വെണം
ശി നമ്മാൽ ആകും വണ്ണം ബുദ്ധി അടക്കമായിരുന്ന നന്മപ്രവൃത്തികൾ എത്തിച്ച കൊൾകയും വെണം
ഗു ംരം ശൊമിശിഹാടെ ശരീരം എത്ര നെരത്ത നമ്മിൽ ഇരിക്കുന്നു.
ശി അപ്പത്തിന്റെ ശൊദൃശ്യങ്ങൾ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |