താൾ:Samkshepavedartham 1772.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാതെതൻെററദൈവനന്മഎൻെറ
ആത്മത്തിൽഎല്ലാപ്പൊഴുംഇരിപ്പാ
നായിട്ട‌എൻെററആത്മാവിൽകൎത്താവെ
താൻഎഴുന്നെള്ളിവരെണമെന്നഞാ
ൻസാദ്ധ്യപ്പട്ടഅപെക്ഷിക്കുന്നെൻ

ഗു  ഇപ്പൊൾചൊല്ലിയധൎമ്മങ്ങളു
ടെപ്രകാരങ്ങൾബാകൊണ്ടഎത്തിച്ചി
യാൽമതിയൊ

ശി  പൊരഹൃദയത്തൊടുകൂടെ
എത്തിച്ചകൊൾകയുംവെണം

ഗു  കുറുബാനകൈകൊണ്ടതിൽപി
ന്നെസ്തുതികൊണ്ടാട്ടമായിഎന്തെല്ലാം
ചൈയെണ്ടുന്നത

ശി  കുറെംകിലുംഒരമലയാൻനാഴി
കനെരത്തമുട്ടുംകുത്തിബുദ്ധിഅടക്കമാ
യിരുന്നതൻെററആത്മാവിൽഎഴുന്നെ
ള്ളിരിക്കുന്നകൎത്താവിനെവന്ദിച്ചകും


പീട്ട






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/146&oldid=169242" എന്ന താളിൽനിന്ന് ശേഖരിച്ചത്