താൾ:Sahithyavalokam 1947.pdf/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൧൬ ഉപസംഹാരസമ്മേളനം

26. എസ്. എസ്. കോഡർ, ബ്രി; കൊച്ചി 27. കെ. ജെ. ഹെർഷൽ, ബ്രി; കൊച്ചി 28. മണപ്പാട്ടു പി. കൊച്ചുമൊയ്തീൻ ഹാജി 29. ബി. എം. ജോസഫ്, ചെല്ലാനം 30. മണപ്പാട്ടു കുഞ്ഞുമുഹമ്മദ് ഹാജി 31. ശ്രീമതി നാലപ്പാട്ടു ബാലാമണിയമ്മ 32. മാത്യുസ് കുന്നുതറ, തിരുവല്ല 33. പറയത്തു രാമൻ മേനോൻ ബി. എ., പറവൂർ 34. സർ ജി. ടി. ബോഗു്, സി. എസ്. ഐ. 35. പി. കുട്ടിക്കൃഷ്ണമേനോൻ ബി. എ. 36. വെണ്മണി നാരായണൻ നമ്പൂതിരിപ്പാടു് 37. പുത്തേഴത്തു രാമൻ മേനോൻ ബി. എ. ബി. എൽ. 38. ലഫ്ററനൻറു് എൽ. ജി. ശേണായി ബി. ഏ. 39. ഡി. എച്ചു്. നമ്പൂതിരിപ്പാടു് എം. ഏ. ബി. എൽ. 40. കെ. ഏ. നായർ, കവളപ്പാറ, ഷൊർണ്ണൂർ 41. എൻ. കൃഷ്ണക്കമ്മത്ത് ബി. എ. ബി. എൽ. 42. പാലിയത്തു വലിയച്ചൻ, ചേന്നമംഗലം 43. ഐ. സി. ചാക്കോ ബി. എ. ബി. എസ് സി. 44. ഡോക്ടർ ചേലനാട്ടു് അച്യുതമേനോൻ 45. വൈദ്യൻ ടി. ഏ. എസ്. നമ്പീശൻ, എറണാകുലം 46. വി. കെ. രഘുനന്ദനമേനോൻ എം. എസ് സി. 47. ടി. ഭാസ്കരമേനോൻ ബി. എ. ഓണേഴ്സ് 48. ശ്രീമതി അമ്പാടി കാർത്ത്യായനിയമ്മ ബി.ഏ.എൽ.ടി. 49.ശ്രീമതി എം. ഭാഗീരഥിഅമ്മ തമ്പുരാൻ 50. സി. ഏ. കുഞ്ഞുണ്ണിരാജാ ബി. എ. ബി. എൽ.

  ആജീവനസാമാജികന്മാരെപ്പററിയുള്ള ഞങ്ങളുടെ പ്ര

തീക്ഷ ഇങ്ങനെ പൂർണ്ണമായി ഫലിച്ചിരിക്കുന്നു. അചുത്ത സാംവത്സരികസമ്മേളനത്തിനു മുൻമ്പ് അതു നൂറാക്കി തിക

യ്ക്കണമെന്നാണു് ഇപ്പോഴത്തെ ഞങ്ങളുടെ മോഹം. (ചിരി)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/327&oldid=169170" എന്ന താളിൽനിന്ന് ശേഖരിച്ചത്