താൾ:Sahithyavalokam 1947.pdf/308

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാശ്ത്യസ്ത്രവും മലയാളഭാഷയും ൨൯൭ തപ്പെടുന്നത്? ഭാഷാസ്നേഹികളായി സാഹിത്യകാരന്മാരായി ഭാഷയുടെയും സാഹിത്യത്തിന്റെയും ഭാവിയിൽ ഉക്കണ്ഠയുള്ളതുകൊണ്ടു് അല്ലേ? ശരി. നമ്മുടെ ഭാഷയേയും സാഹിത്യത്തെയും ആരാ​ണ് ദ്രോഹിക്കുവാൻ പോകുന്നത്? ഇതു നോക്കുക :__



Sigma teo squared is equal to e to power of m upon N into sigma one to infinity m raised to three k minus one upon k into k factorial cubed minus two into sigma one to infinity m raised to three k upon k factorial into k plus one factorial squared plus sigma one to inifinty m raised to three k minus two upon k factorial cubed the whole divided by sigma one to inifinty m raised to two k upon k plus one factorial squerd. എന്നും Alpha phenyl beta diethylaminoethylpara nitrobrn zoethyl hydro chloride. എന്നും ശാസ്ത്രീയമായി പറയുവാൻ നർബ്ബന്ധിതനാകുന്ന മനുഷ്യൻ ഭാഷയേയും സാഹിത്യത്തെയും പോഷിപ്പിക്കണമെന്നോ ദ്രോഹിക്കണമെന്നോ ആഗ്രഹമുള്ളവനല്ല. ഗ്രീക്കും ലത്തീനും ഇംഗ്ലീഷും ജർമ്മനും തുളുവും സുളുവും മലയാളവും തമിഴും എല്ലാം അവന് തുല്യമാണ്. മട്ടാഞ്ചേരിയിൽ തുണിവിൽക്കുന്ന സേട്ടിന്റെയും ചാലക്കമ്പോളത്തിൽ പലചെരുക്കു വിൽക്കുന്ന ചെട്ടിയാരുടെയും ഭാഷാശൈലിയും പദപ്രയോഗങ്ങളും ഓർത്ത് നിങ്ങൾ കണ്ഠിതപ്പെടുന്നുണ്ടോ? കൈരളിയുടെ ശ്രീകോവിലിൽ അർച്ചന നടത്തുന്ന നിങ്ങളോട് അതിന്റെ ഏറ്റവും പിന്നിലെങ്കിലും നിന്ന് ഒന്ന് എത്തിനോക്കുവാൻ സാഹ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/308&oldid=169159" എന്ന താളിൽനിന്ന് ശേഖരിച്ചത്