താൾ:Rasikaranjini book 5 1906.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വരിസംഖ്യ

തപാൽകൂലി ഉൾപ്പെടെ ഒരു കൊല്ലത്തേക്ക് 8 0 0 തപാൽകൂലി ഉൾപ്പെടെ ഒരു കൊല്ലത്തേക്ക് 1 10 0

    കുടിശികയായാൽ

തപാൽകൂലി അടക്കം ഒരു കൊല്ലത്തേക്ക് 8 4 0 തപാൽകൂലി അടക്കം ആറുമാസത്തേക്ക് 1 12 0 ആറുമാസത്തിനു തഴെയായാൽ നമ്പ്ര ഒന്നുക്ക് 0 6 0 വി. പി. കമ്മീഷൻപുറമെ.

പണം അടച്ചവരുടെ പേരുവിവരം ഈമാസികയിൽ പ്രസിദ്ധംചെയ്തു കാണുന്നതാകുന്നു.

തരം നോക്കുവാൻ ഏതെങ്കിലും ഒരു പ്രതി ആവശ്യപ്പെടുന്നവർ അതിന്റെ വില ബ്രിട്ടീഷ് സ്ററാമ്പായിട്ടൊ,കൊച്ചി അഞ്ചൽ മുദ്രയായിട്ടൊ എഴുത്തൊന്നിച്ച് അടക്കം ചെയ്തയക്കേണ്ടതാകുന്നു.

പരസ്യക്കൂലി ഒന്നാമത്തെത്തവമക്ക് വരി ഒന്നുക്ക 0 2 0

ഒന്നോ ഒന്നിലധികമോ ഭാഗം നിറയുന്നതോ ഒന്നിലധികം തവണ പ്രസിദ്ധം ചെയ്യേണ്ടുന്നതൊ ആയ പരസ്യങ്ങൾക്ക് താരതമ്യം പോലെ കൂലി ചുരുക്കുന്നതാകുന്നു.

വരിക്കാർ പ്രത്യേകം ദൃഷ്ടിവെക്കേണ്ടത്.

അതാതുപ്രതി ശരിയായി കിട്ടാതിരുന്നാൽ മറു മാസം പതിനഞ്ചാന്തിയ്യതിക്കകം വരിക്കാർ മാനേജർക്കു അറിവുതരേണ്ടതാകുന്നു. അതിനുശേഷമുള്ള ആവലാതികൾ കൈകൊള്ളുന്നതല്ല. വരിക്കാർ തരുന്ന മേൽവിലാസത്തിൽ തെറ്റുണ്ടായാൽ മാനേജർ ബാദ്ധ്യസ്ഥനാകുന്നതല്ല. എപ്പോഴെങ്കിലും മേൽവിലാസം മാറ്റണമെങ്കിൽ മാനേജരെ അറിവിക്കയും വേണം.


കോവിലകം } എറണ്ണാകുളം } എന്ന -അമ്പാടി ചെറിയ കൃഷ്ണപ്പുതുവാൾ

ര.ര മേനേജർ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/70&oldid=168996" എന്ന താളിൽനിന്ന് ശേഖരിച്ചത്