താൾ:Rasikaranjini book 3 1904.pdf/706

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] ചണ്ഡാളൻ 693

ന്ന് അശേഷം കുലുക്കമുണ്ടയില്ല. യാഹില മന്ത്രികുമാരനെയോ, ആയളുടെ ആൾ ക്കാരെയോ തന്റെ മുമ്പാകെ വരുവൻ സമ്മതിച്ചില്ല. ഭഗ്നാഗയനായ യാഹിലയുടെ കാമുകന്നു അവളുടെ മേലിലുളള പ്രേമത്തിന്നു ഒട്ടും കുറവുണ്ടായില്ല. എതു വിധത്തിലം യാഹിലയെ ലഭിക്കേണമെന്ന ഏകവിചരാം മാത്രമേ മന്ത്രികുമാരനു ഉണ്ടായിഒന്നുളള യാഹാല പലപ്പോഴും തന്റെ ദസിയോടുകുടി നഗരോപകണ്ഠങ്ങളിൽ സഞ്ചരി ക്കുക പതിവുണ്ടായിരുന്നു. സാധാരണ, ഹിന്തുസ്ത്രീകൾ വെളിയിലിറങ്ങി നടക്കുന്നതു പതിവില്ല; എന്നാൽ ഈ പ്രതിബന്ധം യാഹിലയെ ബാധിച്ചിരുന്നില്ല. യാഹില നഗരത്തിലെ പലേ സ്ഥലങ്ങളിലും സഞ്ചരിച്ചിരുന്നു എങ്കിലും തന്നാൽ തിരസ്തൃതനം യ മന്ത്രികുമാരനെ ഒരിടത്തുംവെച്ചു കണ്ടില്ല. മന്ത്രികുമാന്റെ വാക്കുകൾകൊണ്ടു ണ്ടായ ആശാഭംഗം അവളുടെ ഉദ്ധതമായ മനസ്സിന്റെ ഗവ്വിനെനുമിപ്പിച്ചു. എപ്പോ ഴെങ്കിലും ആയാളേ വഴിക്കുകാണാൻ സംഗതി വന്നാൽ കഠിനമായ നിന്ദയോടുകുട ആയലെ ഭാവിക്കണമെന്നു അവൾ ഉറച്ചു. എന്നാൽ തൽകാലം തന്റെ കോപപ്ര കടനക്ക അവൾക്കു സംഗതി വന്നില്ല ഒരു ദിവസം രാവിലെ അവൾ പതിവുപോലെ പുറത്തേക്കു പോയി എന്നാൽ സാധാരണ മടങ്ങി വരാറുളള സമയത്തു അവൾ വീട്ടിലേക്കുമടങ്ങി വന്നില്ല. കു റച്ചുനേരം താമസിച്ചിട്ടും അവളെ കാണാഞ്ഞിട്ടു അവളുടെ അച്ഛനമ്മമാർക്കു സമാ ധാനമുണ്ടയില്ല. നേരം സന്ധ്യയായിട്ടും യാഹിലയവട്ടെ, അവളുടെ ദാസിയാവ ട്ടെ തിരികെ വന്നില്ല. അഞ്ചെട്ടു വാഴിക രാവായിട്ടും മകളുടെ വരവു കാണാതെ മാതാപിതാക്കന്മാർ വളരെ വ്യസനിച്ചു പിറെറ ദിവസം കഴിഞ്ഞിട്ടും,അവൾ മട ങ്ങി വന്നില്ല. അവൾ നടക്കാൻപോയപ്പോൾ,മന്ത്രി കുമാരന്റെ അധീനത്തിൽ പ്പെ ടുകയും. ആയാൾ ബലാൽകാരമായിട്ടു അവളെ എവിടെ എങ്കിലും ഗൂഢമായി താമസിപ്പിച്ചിരിക്കാമെന്നും അവർക്കു ഒരു സംശയം ജനിച്ചു.

    ആ മുസല്മാന്റെ നീചമായ ഉദ്ധേശത്തെ വിഫിലഊകരിക്കാൻ  ഒരു വഴിമാത്രമേ ഉ

ള്ളു എന്ന പറയൻ തന്റെ ദുഖിതയായ ഭാർയോടു പറഞ്ഞു ടക്രവർത്തിയെ ശര ണം പ്രാപിച്ചു പുത്രിയെ മടക്കി തരണമെന്ന്ഞാൻ യാചി ക്കും. ചക്രവർത്തി ശാന്തനും ദയാലുവും ആയ ഒരാണ. അദ്ധേഹത്തിന്റെ ഭയ യെ അതിശയിക്കുന്നതായിട്ടു അദ്ധേഹത്തിന്റെ നീതി മാത്രമെ ഉള്ളൂ. ഞാൻ ഒരി ക്കൽ അദ്ധേഹത്തിന്റെ ജീവൻ രക്ഷിച്ചതു ഓർത്തു അദ്ധേഹം മന്ത്രകുമാരനോടു എന്റെ മകളെ വിട്ടുതരാൻകല്പിക്കപം.

       കഷ്ടം രാജാക്കന്മാർ തങ്ങളുടെ പ്രഭുക്കന്മാരുടെ ദുർനടപ്പുകളെപററി അത്ര

ഗൌരവമായി വിലാപിക്കുന്നതല്ല. ഹീനജാതിക്കാരായ നമ്മുടെ പുത്രിയെ ബലാൽകാ രമായി കൊണ്ടുപോയതു ഒരു വലിയ കുററമായിട്ടു ചക്രവർത്തി വിചാരിക്കുമോ എന്നു സംശയമാണ് എന്നു പറയന്റെ ഭാർയ്യ പറഞ്ഞു.

പരയാൻ പറഞ്ഞു:ആപത്താകുന്ന കളരിയിൽ കച്ചകെട്ടി അഭ്യസിച്ച ചക്രവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/706&oldid=168780" എന്ന താളിൽനിന്ന് ശേഖരിച്ചത്