താൾ:Raghuvamsha charithram vol-1 1918.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

42

രഘുവംശചരിത്രം

ള്ളുവെന്ന് വിചാരിക്കെണ്ട. അഭീഷ്ടങ്ങളെല്ലാം ദാനം ചെയ്യാൻ എനിക്കു ത്രാണിയുണ്ട്.".

ഇതു കേട്ട പ്പോൾ, അസ്തികൾക്ക് ഇഷ്ടദാനം ചെയ്യുന്നവനും ബാഹുവീയ്യം കൊണ്ടു വീരനെന്നബഹുമതി സംബാദിച്ചവനുമായ ദിലീപൻ നന്ദിനിയെ തൊഴുതു വന്ദിച്ച് വംശത്തിന്റെ കത്താവായ അനന്തമായകീത്തിടോടുകൂടിയ ഒരു പുത്രൻ സുഭക്ഷിണഅയുൽ തനിക്കുണ്ടാകണമെന്ന് അപേക്ഷിച്ചു. സന്തതിയെ ഇച്ഛിക്കുന്ന രാജാവിന്റെ ഇ ഇഷ്ടത്തെ നന്തിനി അംഗീകരിക്കുകയും "അല്ലയോ പുത്രാ ഇലക്കമ്പിളുണ്ടാക്കി അതിൽ എന്റെ പാൽ കറന്നു അങ്ങു കുടിക്കുക.". എന്നു രാജാവിനൊട് ആജ്ഞാപിക്കുകയും ചെയ്ത.

"അല്ലയോ മാതാവേകുട്ടി കുടിച്ചതിന്റെയും ശേഷം ബാക്കിയുണ്ടാകുന്ന ക്ഷീരത്തെ ഭൂമിയിലുണ്ടാകുന്ന പദാത്ഥങ്ങളിലെ

രാജഭേഗമായിനിഷ്ചയിച്ചിട്ടുള്ള ആറിൽ ഒരു ഭാഗത്തെ അനുഭവിക്കുന്നതുപോതെ ഗുരുവിന്റെ സമ്മതത്തോടുകൂടി സേവിപ്പാനാണ്. ഞാൻ ആഗ്രഹിക്കുന്നത്". എന്നു രാജാവു നന്ദിനിയെ ഗ്രഹിപ്പിചിചു. ഇതു കേട്ടപ്പോൾ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/62&oldid=167868" എന്ന താളിൽനിന്ന് ശേഖരിച്ചത്