26
തുടങ്ങി പാ൪ശ്വാചരന്മാരെ വേണ്ടന്നു വെച്ചി ട്ടുള്ള ദിലീപൻറ ഇരുവശവുമുണ്ടായിരുന്ന വൃഷ ങ്ങൾ അവകളിൽ മദിച്ചുകളിക്കുന്ന പക്ഷികളുടെ ശബ്ദങ്ങൾകൊണ്ട് ജയ ജയ ശബ്ദത്തെ പുറ പ്പെടുവിക്കുകയാണോ എന്നു തേന്നി വായുസഖ നായ അഗ്നിഭഗവാനെപ്പോലെ തേജസ്വിയായി പൂജ്യനായിരിക്കുന്ന ദിലീപൻ അടുത്തെത്തിയ പ്പോൾ വായുവാൽ പ്രേരിക്കപ്പെട്ട ബാലലത കൾ പൌരകന്യകമാ൪ ഉപചാരത്തിന്നായി മല രുകൊണ്ടെന്നപോലെ പുഷ്പങ്ങളെക്കൊൺ൪ച്ചിച്ചു വില്ലു ധരിച്ചിട്ടുണ്ടെക്കിലും ദയകൊണ്ടലിഞ്ഞിട്ടുള്ള മനസ്സോടുകൂടിയവമാണെന്നു നി൪ഭയമായ തങ്ങളു ടെ അമ്ത കരണംകൊണ്ടുതന്നെ അറിയപ്പെടാവു ന്ന ഗിലീപൻ സൌഭാഗ്യത്തെ മാൻപേടകൾ അടുത്തു ചെന്നു നോക്കി അവയുടെവലുതായ ക ണ്ണുകൾക്കു ഫലപ്രാപ്തി വരുത്തി വണ്ടുകൊത്തിയ മുളകളുടെ തുളകളിൽകാററുനിറഞ്ഞ് അതുകളിൽ നിന്നു പുറപ്പെട്ടുന്ന ശബ്ദത്തെ ശ്രുതിയാക്കി വനദേ
വതമാ൪ ലതാഗൃഹങ്ങള്രുന്നു തൻറ കീ൪ത്തിയെപാടിപ്പുകഴ്ത്തന്നതും ദിലീപൻ കേട്ടു പ൪വ്വതങ്ങളിലുള്ള ജലപ്രവാഹങ്ങളിൽ തട്ടി ജലബിന്ദുക്കളേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.