താൾ:RAS 02 05-150dpi.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


രസികരജ്ഞിനി

  • കാർത്തസ്വരം പണത്തുക്കും സ്വർമ്ണം, ധൃതി- നിധി- ൻ പറഞ്ഞപണം രാശിപ്പണം ആയിരിക്കമം.

തുലാശതാംശംപലമേതദംഘ്രിഃ

കർഷസ്തുതത്യുംശമിഡംവദന്ത

ഇന്ഡ്യപാദത്രിതയംസുവർണ്ണം

തദ്രന്തഭാഗഃപണതുല്യ ഭാരഃ

തുലാത്തിൻറെ ആറൊലൊരുഭാഗം പലം.ആചലത്തിൻറെ നാലാലൊരുഭാഗം കാർഷം ആകർഷത്തിൻറെ മൂന്നാലൊരു ഭാഗം ഇഡം. ആ ഇഡത്തിൻറെ മുക്കാൽഭാഗം സുവർണ്ണം. അതിൻറെ ഒന്പതാലൊരുഭാഗം പണത്തുക്കുമെന്ന പറയപ്പെടുന്നു.

വിദ്വൽഭിഃക്ഷേത്രനാഥോപിസചിവൈർന്നിജകംഭിനീം

ശുഭേമുഹൂർത്തേ സംവീക്ഷ്യ പ്രകയ്യാൽ കരനിർണ്ണയം

ഭൂമ്യധിപതി വിദ്വാന്മാരായ തൻറെ കാര്യസ്ഥന്മാരോടുകൂടി തൻറെ ഭൂമിയെ നല്ല മുഹൂർത്തത്തിങ്കൽ നോക്കി കരം (ജന്മഭാഗം) നിർണ്ണയം ചെയ്യമം.

ഭൂവീക്ഷണേയമഹുതാശനരുദ്രപൂർവ്വാ

സ്സപ്പേർന്ദ്രശൂർപ്പരജനീചര കേതുവാരാഃ

ഗണ്ഡാന്തവിഷ്ടിവിഷസർപ്പശിരോപരാഗ

ചക്രസ്ഥിതാശ്ചകരണാ അപിവർജ്ജനീയാഃ

ഭൂമിനോക്കുവാൻ ഭരണി കാർത്തിക തിരുവാതിര പൂരം പൂരാടം, പൂരുരാട്ടാതി, ആയില്യം, തൃക്കേട്ട, വിശാഖX, ഇന്ദുവാരം കേതുവാരം ഗണ്ഡാന്തം വിഷ്ടി, വിഷം അഹിശിരസ്സ് ചക്രസ്ഥിതങ്ങളായ കരണങ്ങൾ, ഉൽകാ (കൊള്ളിമീൻ) ഗ്രഹണം മുതലായ ദിവസങ്ങൾ വർജ്ജിക്കേണം.

ശുഷ്ക്കാനിപക്വാനിശുകദ്യതീനി

ഫലാനി ബാലാന്യഖിലഞ്ചമത്വാ

ത്യജേത തസ്മാണിജരാമഭാഗം

ശിഷ്ടംഭവേൽ ക്ഷേത്രപതേസ്തുകേരേം
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/52&oldid=167680" എന്ന താളിൽനിന്ന് ശേഖരിച്ചത്