ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാസികകൾ 296
മാസികകൾ
എണ്ണം | പേര | സ്ഥലം | വിവരം | പുസ്തകം | ഉള്ളതോ ഉണ്ടായിരുന്നതോ |
---|---|---|---|---|---|
1 | കവനോദയം | നാദാപുരം | 2മാസത്തിൽ ഒന്ന | 10 | ഉള്ളത |
2 | ഭാഷാപോഷിണി | കോട്ടയം | മാസത്തിലൊന്ന | 7 | ടി ? |
3 | വിനോദമാലിക | തൃശ്ശിവപേരൂർ | മാസത്തിൽ രണ്ട | 3 | ടി |
4 | രസികരഞ്ജിനി | എറണാകുളം | മാസത്തിൽ ഒന്ന | 2 | ടി |
5 | ഉപാസ്വായൻ | തിരുവനന്തപുരം | ടി | 1 | ടി ? |
6 | ധൻവന്തരി | കോട്ടക്കൽ | ടി | 1 | ടി |
7 | വ്യവഹാര ചിന്താമണി |
വള്ളുവനാട | ടി | 1 | ടി |
8 | നായർ | ചെങ്ങനാശ്ശേരി | ടി | 1 | ടി |
9 | സുധർമ്മ | തിരുവനന്തപുരം | ടി | 1 | ടി |
10 | സുറിയാനി സുവിശേഷകൻ |
കോട്ടയം | ടി | ? | ടി |
11 | കർമ്മേലകുസുമം | മാന്നാനം (കോട്ടയം) | ടി | ? | ടി |
12 | ആത്മോപകാരി | മംഗലാപുരം | ? | ? | ടി |
13 | സുവിശേഷക്കൊടി | തിരുവല്ല | ? | ? | ടി |
14 | മലങ്കര സഭാതാരക | കോട്ടയം | ? | ? | ടി |
15 | വിദ്യാവിലാസിനി | തിരുവനന്തപുരം | മാസത്തിൽ ഒന്ന | ൫൬ മീനം | ഉണ്ടായിരുന്നത |
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |