താൾ:RAS 02 04-150dpi.djvu/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨.കുപ്പി കേശരഞ്ജൻ തൈലത്തിന ൨.ണ മാത്രം.

വീട്ടിനടുത്ത മാകാണിവിലക്ക കിട്ടുമ്പോൾ ഒരു വിലക്ക കൽക്കത്താവിലും മദിരാശി ആർമീനിയൻ സ്റ്റ്രീറ്റിലും പോയി വാങ്ങുന്നതെന്തിന?അവിടെകൊടുക്കുന്ന ൧ കക്ക ഞങ്ങൾക്കു ൧ ണ വീതം മാത്രം തന്നാൽ മതി.
                           അതെങ്ങിനെ?

നിങ്ങളുടെ സ്നേഹിതന്മാരോടൊ(നേരിട്ട ഞങ്ങളോടൊ)രണ്ടണവിലയുള്ള ഞങ്ങളുടെ ഒരു കൗപ്പൺ വാങ്ങി എട്ടണയോടു കൂടി അത ഞങ്ങൾക്ക അയച്ചുതരുവിൻ.ഉടനെ അതേമാതിരിയുള്ള നാല കൗപ്പണും, രണ്ടുറുപ്പികവിലക്കു താഴെപറയുന്ന ഏതെങ്കിലും സാമാനം തിരഞ്ഞെടുത്തുകൊള്ളുവാൻ അധികാരപ്പെടുത്തുന്ന ഒരു സ്ർട്ടിഫിക്കെറ്റും അയച്ചുതരപ്പെടും. ഈ നാല കൗപ്പണും എട്ടണക്കവിറ്റ നിങ്ങൾ ആദ്യം അയച്ച സംഖ്യ വസൂൽ ചെയ്യുക.എന്നിട്ട നിങ്ങൾ ചെയ്തതു പോലെ കൗപ്പൺ ൧ ക്ക എട്ടണ വീത ഞങ്ങൾക്ക അയച്ചു തരുവാൻ വാങ്ങുവരോട ആവശ്യ പ്പെടുക അത ഞങ്ങൾക്ക കിട്ടിയാൽ ആദ്യം നിങ്ങൾക്കയച്ച നാല സർട്ടിഫിക്കെറ്റുകൾ അവർക്കയച്ചു കൊടുക്കുകയും നിങ്ങൾക്ക രണ്ടുറുപ്പികക്ക താഴെ വരുന്ന ഏതു സാമാനമെങ്കിലും അയച്ചുതരികയും ചെയ്യുന്നതാണ. മേൽപ്പറഞ്ഞ നാല സർട്ടിഫിക്കെറ്റ കൈവശമുള്ളവർ അവരുടെ മുറുക്ക നിങ്ങൾ ചെയ്തതിനെ ആവർത്തിക്കേണ്ടതാകുന്നു.നിങ്ങൾ രണ്ടുറുപ്പികയിൽ അധികം വിലയുള്ള സാമാനം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/71&oldid=167621" എന്ന താളിൽനിന്ന് ശേഖരിച്ചത്