താൾ:RAS 02 03-150dpi.djvu/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧0൭൯-ലെവക പണമടച്ചവരുടെ പേരു വിവരം. കൊച്ചി എളയതമ്പുരാൻ കൃപ എന്നതു കൊണ്ട് ടി ൭-ആം കൂറ് കുഞ്ഞുണ്ണിത്തമ്പുരാൻ ടി ൩ക.0ണ.0സ. ടി ൧൩-അം കൂറ്കുഞ്ഞുക്കി റവ:തമ്പുരാൻ ടി൩ക.0ണ.0സ. ടി ൧൭-ആം കൂറ് കേരളവർമ്മതമ്പുരാൻ ൩ക.0ണ.0സ. ടി ൧൯ -ആം കൂറ് കേരളവർമ്മതമ്പുരാൻ ൩ക.0ണ.0സ. ടി വലിയ കാവു തമ്പുരാൻ ... ..... ൧ക.൨ണ.0സ. ലക്ഷ്മിപുരത്തെകൊട്ടാരത്തിൽകേരളവർമ്മ വലിയ തമ്പുരാൻ

                 ൩ക.0ണ.0സ.

മാങ്കുഴി കൃഷ്ണൻ നമ്പൂരിപ്പാട് ... ... ൩ക.0ണ.0സ. വെണ്മണി കുട്ടൻ നമ്പൂരിപ്പാട് ... ... ൩ക.0ണ.0സ. ചിറ്റൂർ ലൈബ്രറി ....... ....... 0ക.൮ണ.0സ. പെരുന്താനം കൃഷ്ണൻ നമ്പൂരി ... ... ൩ക.0ണ.0സ. വേണ്ടത്ത് ഗോവിന്ദ മന്നാടിയാർ പി.വർ ൩ക.0ണ.0സ. സി.വി.കൃഷ്ണയ്യർ ഹൈസ്കൂൾ മാനേജർ ടി. ൩ക.0ണ.0സ. സ, രാഖവപ്പുതുവാൾ തൃച്ചിനാപ്പിള്ളി ൩ക.0ണ.0സ. രാഞ്ഞാക്കൽ ഗോവിന്ദമേനോൻ ചാലക്കുടി 0ക.൧൨ണ.0സ എ.എ.കുമാരപിള്ള ഇറണിയിൽ ൧ക.൧0ണ.0സ. കാവിക്കാത്താമ്പിയിപരമേശ്വരന്നമ്പൂരി നെല്ലായി൩ക.0ണ.0സ. മൊട്ടക്കാട്ട് കുഞ്ഞിക്കൃഷ്ണമേനോൻ എറണാംകുളം൩ക.0ണ.0സ. പുതുക്കാമറ്റത്ത് വിഷ്ണുനമ്പൂരി ൩ക.0ണ.0സ.

      ------------------

പാലക്കാട് ഏജണ്ട് ആർ.കെ.വെങ്കടെശ്വരയ്യർ അവർകൾ മാതൃകയായി അയച്ചുതന്നിട്ടുള്ള 1903-ലെ 'കേശരഞ്ജൻ ഒറ്റപ്പഞ്ചാംഗം' വളരെ കൗതുകമുള്ളതാണെന്നും ഇതിന്നു മുഖ്യമായി ജീവൻ കൊടുക്കുന്നത് കോയിത്തമ്പുരാൻ തിരുമനസ്സിലെ അതിമനോഹരമായ ലക്ഷ്മീപടമാണെന്നും അഭിപ്രായപ്പെടുവാൻ ഞങ്ങൾ സംശയിക്കുന്നില്ല.വരും കൊല്ലവും ഇമ്മാതിരി വിശേഷമായ ഒറ്റപ്പഞ്ചാംഗം പുറപ്പെടുവിക്കാതിരിക്കയില്ലെന്നു വിശ്വസിക്കുന്നു.

                 ര.ര.മ.
              -----------------------

നോക്കുവിൻ! നോക്കുവിൻ!!

          പേരയിൽ പരശ്വര ഭട്ടതിരി.

അങ്ങാടി വീഥി. കോട്ടക്കകം. തൃപ്പൂണിത്തുറ. എല്ലാമാതിരി ടെന്നീസ് ബാറ്റുകളും തൃപ്തിക്കൊത്തവണ്ണം ഇവിടെ കേടുപാടു തീർത്തുകൊടുക്കപ്പെടും.ഉപായപ്പണി ഇവിടെ കാണില്ല്.ഒന്നാംതരം ശീമഗ്ഗട്ട മുതലായ സാമാനങ്ങൾ മാത്രമെ ഉപയോഗിക്കുകയുള്ളൂ.കൂലി ചുരുക്കം.പണി മെച്ചം.

വരുവിൻ!! വരുവിൻ!!
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/70&oldid=167551" എന്ന താളിൽനിന്ന് ശേഖരിച്ചത്