മിസ്റ്റർ സീതാകഹോരി, ജാപ്പാൻ, "ഡിൻ ഗാമ്മിറ്റ് സാൻ ഗിയെ"സമാജം പ്രസിഡണ്ട്:-താങ്കളുടെ ഉപയോഗകരമായ കണ്ടുപിടിക്കൽ ജയത്തെ പ്രാപിച്ചതിന്ന് ഞാൻ താങ്കളെ അഭിനന്ദിക്കുന്നു.
റവറണ്ട് ഡോക്ടർ മോറീസൻ (എം.എ):- കണ്ടുപിടിച്ച സൂത്രം സാമർത്ഥ്യമുള്ളതു തന്നെ.
ഡോക്ടർ എം എൻ.ഗാംഗുലി,കൊൺപുരി:-ഇതിന്റെ ഫലപ്രാപ്തി കേൾവിപ്പെട്ടതു തന്നെയാണു.
പ്രൊഫസർ എച്ച്.സ്റ്റീഫൻ (എം.എ.):-സരസ്വതി തൂവൽ ഞാൻ ഉപയോഗിച്ചുനോക്കിയതിൽ വളരെ ഫലപ്രാപ്തിയുള്ളതായി കണ്ടിരിക്കുന്നു.
ഡോക്ടർ സറാട്ട് കെ.മുള്ളിക്ക് (എം.ബി.സി.എം.):- എഴുത്തറിയുന്ന ലോകത്തിൽ ഇതിന്നു വളരെ ചെലവുണ്ടാകുമെന്ന് ഞാൻ തീർച്ചയായി പറയുന്നു.
ഡോക്ടർ എസ്സ്.സി.ബാനർജി (എം.എ, എൽ.എൽ.ഡി):- മഷി നിറച്ച തൂവൽ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്ന യോഗ്യന്മാർ അവയെ ഉപയൊഗിച്ച് നൊക്കിയതിൻ ശെഷം അവ താങ്കളുടെ തൂവലുകളേക്കാൾ നന്നായി എഴുതുകയില്ലെന്ന് കാണാതിരിക്കില്ല.
12 തൂവലുകൾക്ക്.....................0ക. 8ണ. 72-ന്ന്............................2ക.12ണ. 144-ന്ന്...........................5ക. 8ണ. "വി.പി."പോസ്റ്റായി അയപ്പാൻ 4ണ.പുറമെ. താഴെകാണിച്ച കമ്പനിയൊട് ആവശ്യപ്പെട്ടാൽ കിട്ടുന്നതാണു. ടി.എസ്സ്.സുബ്രഹ്മണ്യം ആന്റ് കമ്പനിയാർ, 33.ആർമീനിയൻ സ്റ്റ്റീട്ട്,മദിരാശി.
T.S.SUBRAMANIA & Co., Agents, 33,Armenian Street, Madras.
.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |