ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പല ചേതന മത ചേതനം
തുല വിട്ടുള്ളോരു മട്ട സംഘ്യമാം
പലരൂപ ഗുണാദിയോട് ഭൂ
തലമെങ്ങും പരിപൂർണ മെത്രയും
ചെറുപല്ലുകൾ പോലുമേതുമേ
വെറുതേയല്ല ജനിപ്പതൂഴിയിൽ
സകലത്തിനു മുള്ളജോലിതൻ
നികരം ചേർന്നുതാൻ പ്രപഞ്ചവും
പലവൃക്ഷലതാദ യെണ്ണിയാൽ
തുലയാലോഹശിലാദിവസ്തുവും
ബഹുപക്ഷി മൃഗാദി ജന്തുവും
ബഹുധാ ഭൂമിയിലുണ്ടവർണ്യമായ്
ഇവ സർവ്വവും മീശ്വരന്റെ വൈ
ഭവ ശക്ത്യാദി ഗുണങ്ങൾ തമ്മുടെ
പരിപൂർണ്ണത ചൂണ്ട ചിഹ്നസം
ഹതിതാൻ മർത്ത്യന് പാഠമേകുവാൻ
--സി . എസ് . സുബ്ര്യമണ്യൻ പോറ്റി
ബാലാപഞ്ചകം
കുട്ടിക്കാലത്തുമെത്തും കതിരവ നെതിരാ
യാരുമിപ്പാരിലെന്നെ
ച്ചൊട്ടിക്കാനില്ല ഭയന്നോതടവോടു വിടുമാ
വൈലിനും തൊലിയേകി
തട്ടിക്കേറുന്ന മാറ്റോരുടെ വലിയതരം
വമ്പിനെപിമ്പിലാക്കും
മട്ടിൽ കത്തുന്ന കാലാന്ത കവരതയിദാ
കാന്തി , കാമന്തരട്ടെ
പേരാളും നിങ്ങൾ തമ്മിൽ പെരുകിവരുമൊരി
മുഷ്കടൻ രാജിയായി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |