താൾ:RAS 02 02-150dpi.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---106---


ക്കാൎണ സന്തോഷമുണ്ടാവാത്തത! ഭയങ്കരമൂത്തിൎയായ കമ്രകണ്ഠന്റെ മരണാനന്തരം അയാളുടെ ഭായ്യൎ പറഞ്ഞിട്ടാണ വാസ്തവം എല്ലാവക്കുംൎ മനസ്സിലായത.


"ഭത്തൃൎസ്നേഹം, പരമദയ, വിശ്വാസമെന്നീഗുണങ്ങൾ
ക്കോത്താൎൽ സത്താംവിളനിലമതാംസുന്ദരാംഗീംസുനീതീം
മാത്താൎണ്ഡൻതൻ കഠിനതരകോപത്തിനത്താഴകാക്കി
ത്തീത്തോൎരെഭ്യക്കുടിലവിധിതൻവൃത്തമത്യന്തക്ഷ്ടം!!"

കെ. അപ്പുനമ്പ്യാർ ബി.എ.


ഒ രു മ റു വ ടി .
------: :------
(രണ്ടുസന്ദേശങ്ങൾ)


കഴിഞ്ഞ കുംഭത്തിലെ രസികരഞ്ജിനിയിൽ "രണ്ടുസന്ദേശങ്ങൾ" എന്ന പുസ്തകത്തേപറ്റി ഞാനെഴുതിയ ഒരു ലേഖനത്തെ ആക്ഷേപിച്ചുകൊണ്ട കെ. രാമകൃഷ്ണപിള്ള അവർകൾ എടവത്തിലെ ലക്കത്തിൽ എഴുതിയ ലേഖനം ഞാൻ വളരെ രസത്തീടെ വായിൿഹ്ചു. എന്റെ ലേഖനം ഒരാളെങ്കിലും കുറെ ശ്രദ്ധവെച്ച വായിച്ചിട്ടുണ്ടെന്ന കാണുമ്പോൾ മനസ്സിന്ന അനല്പമായ കൃതാത്ഥൎതവരുന്നു. പക്ഷെ, രാമകൃഷ്ണപിള്ള അവർകൾ ദയചെയ്ത കുറേക്കൂടി ശ്രദ്ധ എന്റെ ലേഖനത്തിന്ന്അ കൊടുത്തിരുന്നു വെങ്കിൽ അദേഹം എഴുതിയ ലേഖനം -- വിധത്തിലാവില്ലായിരുന്നു. നല്ല ലേഖകന്മാരുടെ കൂട്ടത്തിൽ കെ. രാമകൃഷ്ണപിള്ള അവർകളുടെ പേരകേൾക്കുവാൻതുടങ്ങീട്ട കുറച്ചകാലമായി. അതുകൊണ്ട അദ്ദേഹം എന്റെ ലേഖനത്തെപറ്റി ആക്ഷേപിച്ചിട്ടുണ്ടെന്ന അറിഞ്ഞപ്പോൾ ആ ആക്ഷേപത്തിൽനിന്ന പലതും ഗ്രഹിക്കുവാനുണ്ടാകുമെന്നായിരുന്നു എനിക്ക ആദ്യത്തിലുണ്ടായ വിചാരം. എന്നാൽ ലേഖനം വായിച്ചപ്പോൾ എന്റെ ആ വിചാരത്തിന്ന വളരെ ഭംഗംവന്നുപോയി. രാമകൃഷ്ണപ്പിള്ള അവർകൾ ചെയ്ത ആക്ഷേപങ്ങൾക്ക യാതൊന്നും സമാധാനം പറ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/37&oldid=167427" എന്ന താളിൽനിന്ന് ശേഖരിച്ചത്