68 പ്രകൃതിശാസ്ത്രം വളരെ നല്ലവണ്ണം അതിന്റെ തണുപ്പിക്കണം. വെള്ളത്തിൽ ജീവിതം ന്നതിനു ഈ സ്ഥിതി ഉപകരിക്കുന്നു. കുറച്ചുമാത്രം തണുപ്പുകൊണ്ടാൽ വെള്ളം ഉറച്ചു കട്ടിയായി ഹിമമാവുമെ ങ്കിൽ ശീതമേഖലയിലുള്ള സമുദ്രങ്ങളിലെ മത്സ്യങ്ങളും മാറും ശീതകാലത്തു ഹിമത്തിന്നടിയിലുറച്ചു അനങ്ങ വാൻ കഴിയാതെ മരിച്ചു പോകുമല്ലോ. എന്നാൽ വെള്ളം മുഴുവനും കട്ടിയാക്കത്തക്കവണ്ണമുള്ള തണുപ്പ് അവിടെ ഉണ്ടാവില്ലെന്നു മാത്രമല്ല, കട്ടിയായ ഹിമം ഘനം കുറ താകകൊണ്ടു വെള്ളത്തിനു മീതെ പൊങ്ങിനിന്നു തണുപ്പ് ഉള്ളിൽ പ്രവേശിക്കാതിരിക്കുവാൻ ഒരു രക്ഷാ വസ്തു ആവുകയും ചെയ്യുന്നു. ആയതിനാൽ ജലജന്തുക്കൾ ഹിമത്തിനിടിയിലുള്ള വെള്ളത്തിൽ നിബ്ബാധം വസി . ഹിമവും സ് ക്രീമും. 1 പരീക്ഷണം - 1. കുറച്ചു മദ്യവീയം ' (Spirit) എടുത്തു പുറങ്കയ്യിൽ തേക്കുക. കയ്യിന്നു തണുപ്പ് തോന്നു ന്നുണ്ടോ? മദ്യവീയം എവിടെപ്പോയി? 2. സ്വല്പം ഈതർ (ether) ഒരു കണ്ണാടിക്കോപ്പയി ലെടുത്തു അതിൽ ഒരു കണ്ണാടിക്കുഴലിലൂടെ ഊതുക. എന്നിട്ടു കോപ്പയുടെ അടി തൊട്ടു നോക്കുക, കൈ തണു കൊണ്ടു കോച്ചും. ഇതല്ലാം എവിടെപ്പോയി ബാഷ്പീഭവിക്കുന്ന സമയത്തു തണുപ്പുണ്ടാവുമെന്നു മേല്പറഞ്ഞ പരീക്ഷണങ്ങൾകൊണ്ടു വ്യക്തമാകുന്നു. വളരെ
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/78
ദൃശ്യരൂപം