Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

54 പ്രകൃതിശാസ്ത്രം കോൺ ളായി അവ കേടുപാടൊന്നും കൂടാതെ നില്ക്കുന്നു. ക്രീമുണ്ടാക്കുവാനും കരിങ്കൽച്ചില്ലുകൾ ഉപയോഗി ക്കുന്നു. കരിങ്കൽപ്പാറകളിൽനിന്നു ബലമുള്ള ഉളികൾ കൊണ്ടു വെട്ടിപ്പൊളിച്ചാണ് ഈ കല്ല് എടുക്കുന്നതു്. ചിലപ്പോൾ പാറകളിൽ തുളയുണ്ടാക്കി വെടിമരുന്നിട്ടു വെടിവെച്ചിട്ടും പാറ പൊളിച്ചെടുക്കുന്നു. നിങ്ങൾ ഏതെങ്കിലും തീവണ്ടി ആപ്പീസ്സിൽ ചെന്നു നോക്കീട്ടുണ്ടോ. അവിടെ നിലത്തു വിരിച്ചിട്ടുള്ള കറുത്ത കല്ലുകൾ പലമാതിരിയല്ലേ ഇരി ഈ കല്ലു കപ്പ് ജില്ലയിൽ അധികം കാണുന്നതുകൊണ്ടു കഡപ്പ എന്ന പേർ കിട്ടി. കനമധികമില്ലാത്ത പലകകളായി അടത്തിയെടുക്കാമെന്ന താണു ഇതിനുള്ള വിശേഷം. ഉറപ്പ് അധികമില്ല; ഇതു വേഗം ഉടയുന്നു. നിലത്തു വിരിക്കുന്നതിന്നാണു് കമായി ഉപയോഗിക്കുന്നത്. അധി കല്ല് -നിങ്ങൾ പ്രാഥമിക പാഠശാല കളിൽ പഠിച്ചിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന ഒരുതരം പാറകളിൽനിന്നു വെട്ടിയെടുത്തതാണ്. നേരിയ തകിടുകളായി അടത്തി യെടുക്കുവാൻ കഴിയും. ഉറപ്പില്ലാത്തതിനാൽ അതിനെ ചിലേടങ്ങളിൽ പുരമേയുവാൻ മാത്രം ഉപയോഗിക്കുന്നു. വെണ്ണക്കല്ല് - മാർബിൾ) എന്ന വേറൊരു തരം വിശേഷപ്പെട്ട കല്ലുണ്ടു്. നിങ്ങളുടെ ഗോട്ടികൾ മാർ ബിൾകൊണ്ടുണ്ടാക്കപ്പെട്ടവയാണു്. ഗോട്ടി എത്ര മിനു പ്പുള്ളതാണു. അധികം പ്രയാസം കൂടാതെ ഇതു ഉരച്ചു