Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

52 പ്രകൃതിശാസ്ത്രം കല്ല്, കരിങ്കല്ല്, കപ്പക്ക്, മിനുക്കല്ല് അഥവാ വെണ്ണക്കല്ല് (മാർബിൾ) ചുക്കാൻ കല്ല് എന്നിവയാണു്. ചെങ്കല്ല് -മാവമുള്ള മണ്ണിൽ വെള്ളം ചേർത്തു അതു ചവിട്ടിക്കുഴച്ച് അച്ചു പാത്തികളിലിട്ടു വാത്തു ചൂള കളിലിട്ട് വേവിച്ചിട്ടാണു് ചെങ്കല്ലുകൾ (ഇഷ്ടിക ക #00) ഉണ്ടാക്കുന്നത്. ഇവ വെള്ളത്തിൽ അലിയുന്നില്ല. ഇവയു ണ്ടാക്കുന്നതെങ്ങിനെയാണെന്നും അടുത്ത പാഠത്തിൽ സവി ദൂരം പ്രതിപാദിക്കാം. വെട്ടുകല്ല 'മലയാളക്കരയിൽ മിക്കവാറും പ്രദേ ശങ്ങളിൽ വെട്ടുകല്ലാണു് കെട്ടിടങ്ങൾക്ക് ഉപയോഗിച്ചു വരുന്നത്. ചില ദിക്കിൽ നാലഞ്ചടി കുഴിച്ചാൽ മണ്ണിന ടിയിൽ സ്വല്പം ഉറപ്പുള്ള ചെങ്കൽപ്പാറകൾ കാണുന്നു. ഇവയെ ചതുരാകൃതിൽ മുറിച്ചെടുത്തു വെട്ടി പ്പെടുത്തുന്നു. ഈ കല്ലിൽ വെള്ളപ്പള്ളികൾ കാണാം. വെട്ടുകല്ലുക ക ഉള്ളതാണു് ഇതു്. മിനുസ ചുമരുണ്ടാക്കുവാൻ കുമ്മാ ഉപയോഗിക്കു കരിങ്കല്ല് കല്ലുകളിൽ വെച്ച് ഏറ്റവും കാഠിന്യം ചാരനിറത്തിലും കറുപ്പുനിറത്തിലും കരിങ്കല്ലുണ്ടു്. ഇതിലും വെള്ളം പോന്നു പോകയില്ല. ഇതിൽ മിന്നുന്ന ചില അണുക്കളെ കാണാവുന്നതാണു്. ഉറപ്പുള്ള കെട്ടിടങ്ങളും, ക്ഷേത്രങ്ങളും, പാലങ്ങളും കെട്ടു വാനും പാതകളിൽ വിരിക്കുവാനും ബലമുള്ള തൂണുകളും വിഗ്രഹങ്ങളും ഉണ്ടാക്കുവാനും ഇത് ഉപയോഗിക്കുന്നു. ഉറപ്പും ഘനവുമുള്ള ഈ കല്ലുകൾകൊണ്ടു മധുര, തിരുവ