ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
58 തു രണ്ടു ശാഖകളായി പിരിയുന്നു. ഒന്നു മുഴംകൈയി ന്റെ പുറഭാഗത്തുകൂടി പെരുവിരലിലേക്കു ചെല്ലുന്നു.
ഇതിന്നു പ്രകോഷ്ഠ നാഡിയെന്നു പേർ. ഇതു മണിക്ക
ണ്ടത്തിന്നരികെ തോലിന്നടുത്തിരിക്കയാൽ മിടിക്കുന്ന തു സ്പർശിച്ചറിയാം. ഈ നാഡിയെ ഇതിന്റെ കീ ഴെ ഉള്ള എല്ലിനോടു ചേർത്തു എളുപ്പത്തിൽ അമർത്താം. കൂർപ്പരനാഡി എന്നു പേരുള്ള മറ്റെ ശാഖ അഗ്ര
ഭുജത്തിന്റെ കീഴ്ഭാഗത്തു കൂടി ചെറുവിരലിന്റ
മുരട്ടിലേക്കു ചെല്ലുന്നു. ഉള്ളംകൈയിൽ ഈ രണ്ടു ശാ ഖകളും ഒരു കമാനാകൃതിയിൽ ഒന്നിച്ചു ചേർന്നു വിര ലുകളുടെ ഒാരോ ഭാഗത്തേക്കും ചെറിയ ശാഖകളായി പിരിഞ്ഞു ചെല്ലുന്നു. ഊരുനാഡി (femoral
artery) അമർത്തും വിധം:-
അരക്കു കീഴോട്ടുള്ള ദേഹഭാ ഗത്തിൽ പ്രധാന നാഡിയാ യ ഈ ഊരുനാഡി അരയു
ടെ മടക്കിന്നു നടുവിൽ നി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.