ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൨
നെറ്റിക്കോ തലയോട്ടിന്നോ മുറി തട്ടിയുണ്ടാകു
ന്നചോരയൊഴുക്കു നിർത്തേ
ണ്ടും വിധം;- രക്തം ഒഴുകു
ന്ന സ്ഥാനത്തു ഒരു ചിറ്റ
ണ ഉറപ്പിച്ചുവെച്ചു അകലം
കുറഞ്ഞ കെട്ടുശീല ഒന്നെടു
ത്തു അതിനെൻമദ്ധൃം ചിറ്റ
ണയിന്മേൽ വെച്ചു തുഞ്ച
{{വ|ങ്ങൾരണ്ടും തല ചുറ്റിക്കൊ
ണ്ടു വന്നു ആ ചിറ്റണയിന്മേൽ തന്നെ കെട്ടി മുറി
ക്കണം.
എന്നാൽ നെറ്റിക്കോ തല യോട്ടിന്നോ തട്ടീട്ടു
ള്ള മുറി അവിടെയുള്ള എല്ലിനും കൂടി പറ്റീട്ടുണ്ടെങ്കി
ൽ മുരിക്കു ചുറ്റും തെരികയുടെ ആകൃതിയിലുള്ള ചിറ്റ
ണ(ring pad)വെച്ചു കെട്ടുന്നതാകുന്നു ഉചിതം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.