ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൦
പിണച്ചു ഒരുതുഞ്ചം താടിക്കു കീഴോട്ടും മറ്റേതു നെ
റുകിന്മേലും കൊണ്ടുപോയി എതിർഭാഗത്തു കെട്ടി
ഉറപ്പിക്കുക.
പിരടിനാഡി(occipital artery ശിരഃപൃഷ്ഠനാഡി)
അമർത്തേണ്ടുംവിധം:_ചെ
വിയിൽ നിന്നു രണ്ടു വിര
ലകലം പിന്നിലായി മേ
ലോട്ടും പിന്നോട്ടുമായി ക
യറിച്ചെല്ലുന്ന രക്തനാ
ഡിക്കു പിരടിനാഡി എ
ന്നു പേര്. ഇതു അമർത്തേ
ണമെങ്കിൽ ചെവിയിൽ
നിന്നു രണ്ടംഗുലം പിറ
കോട്ടായി ആ നാഡി മിടിച്ചു കൊണ്ടിരിക്കുന്നതു സ്പർശി
ച്ചറിയാവുന്ന സ്ഥലത്തു അമർത്തിയാൽ മതി.അധികം
നേരം അമർത്തേണമെങ്കിൽ മുന്വിൽ ചെന്നിനാഡി
ക്കായി പറഞ്ഞപോലെ ചിറ്റണയും കെട്ടും ഉപ
യോഗിക്കേണം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.