ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൪
യായും വരത്തക്കവണ്ണം കൈ വെക്കുക. പിന്നെ ശി
ഖയെ പുറംകൈയിന്മേലേക്കു മടക്കി തുഞ്ചങ്ങൾ ര
ണ്ടും പിടിച്ചു അനോന്യം കടത്തി ഒന്നോ രണ്ടോ പ്ര
വശ്യം മണിക്കണ്ടത്തിന്മേൽ ചുറ്റി ഒരു ആൺകെട്ടു
കെട്ടിയ ശേഷം ശിഖയെ അതിന്മേലാക്കി മൊട്ടുസൂ
{{ന|ചികൊണ്ടു കുത്തി ഉറപ്പിക്കക.
മാറത്തും മുതുകത്തും കെട്ടുന്നവിധം(chest&back
bandage):-ഒരു കെട്ടുശീലയഴിച്ചു നിവർത്തി അതിന്റെ
മധ്യഭാഗം മുറിയിന്മേലും ശിഖ മുറിതട്ടിയഭാഗം ചുമലി
ന്മേലും വെച്ചു തുഞ്ചങ്ങൾ പിടിച്ചു ദേഹത്തെ ചുറ്റി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.