ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൨
ഴെയായി ഭുജത്തിന്റെ പുറഭാഗത്തിനു നടുവിലായി
വെക്കേണം അതിന്റെ ശേഷം തുഞ്ചങ്ങൾ രണ്ടും പി
ടിച്ചു ഭുജത്തെച്ചുറ്റി അതിന്റെ പുറഭാഗത്തു ഒന്നി
ന്മേൽ ഒന്നു കടത്തി അവിടെത്തന്നെ ഒരു ആൺകെ
ട്ടു കെട്ടുക. പിന്നെ ഒരു വിസ്തൃതബന്ധമെടുത്തു ഒരു
ചെറിയ കൈത്തുക്കായി കെട്ടി ഒന്നാമത്തെക്കെട്ടിന്റെ
ശിഖയെ ഈ തൂക്കി൯കീഴെ കൊണ്ടുവന്നു അതിനെ
ത്തന്നെ ഒന്നു മടക്കി ചുമലിൽ കൊണ്ടുചെന്നു മൊട്ടു
സൂചികൊണ്ടു കുത്തി ഉറപ്പിക്കുക
മുഴംകൈക്കെട്ട് ( the elbow bandage):-ഒരു കെ
ട്ടു നിവിർത്തി കീഴ്വക്കി
ൽ നിന്നു നാലംഗുലം
ഓരം വച്ചു മടക്കി ശി
ഖയെ ഭുജത്തിന്റെ പി
ന്നിൽ കീഴിൽവെച്ചു കീ
ഴ് വക്കിന്റെ മദ്ധ്യം അഗ്രഭുജകത്തിന്റെ പിന്നിൽ മുഴം
കൈക്കു കീഴിലായി വെക്കേണം. പിന്നെ മുട്ടു മടക്കി
തുഞ്ചങ്ങളെക്കൊണ്ടു അഗ്രഭുജത്തിന്റെ മേൽഭാഗം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.