താൾ:Pradhama chikilsthsa 1917.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

171

ത്തി മുഖത്തിന്നും കണ്ണിന്നും തീജ്വാലതട്ടി കേടു പറ്റും. വായുഇല്ലാതെ തീകത്തുകയില്ല; അതുകൊണ്ടുകത്തുന്ന തുണിയുടെ മീതെ തടിച്ച കമ്പിളി,പരവതാനി, മേശത്തുണി, കോട്ടു മുതലായവ ഇട്ടു പുതച്ചു കാറ്റ് കടക്കാതാക്കിയാൽ തീ കെട്ട് പോകും. തീ പറ്റിയ ആൾ മുറിയിൽ തനിച്ചിരുന്നാൽ ഈവക കമ്പിളിയോ തുണിയോ അടുത്തുള്ള സ്ഥലത്തേക്കു കിടന്നുകൊണ്ടു തന്നെ ഇഴഞ്ഞ് ചെന്നു അവയെ കത്തുന്ന തുണിയിന്മേൽ ചുറ്റണം.മുറിയിൽ നിന്നു ഒരിക്കലും പുറത്തേക്കു ബദ്ധപ്പെട്ടുഓടരുത്. അങ്ങിനെചെയ്താൽവശറികൊണ്ടു വീശിയാലെന്നപോലെ പുറത്തുള്ള കാറ്റുകൊണ്ട് തീ പാളിക്കത്തും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/188&oldid=166903" എന്ന താളിൽനിന്ന് ശേഖരിച്ചത്