താൾ:Pradhama chikilsthsa 1917.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

131 റും മുതലായവയിൽ നിന്നു പുറപ്പെടുന്ന അംഗാരമ്ലവായു ,തീപ്പറ്റിക്കത്തുന്ന മുറിയിൽ നിന്നുള്ള പുക ,എന്നിവറ്റാൽ വീപ്പുമുട്ടിപ്പൊവാനിടവരും . ലക്ഷണങ്ങൾ :-രോഗിക്കു ബോധക്ഷയമുണ്ടാകും .മുഖം കരുവാളിച്ചിരിക്കും .അല്ലങ്കിൽ ശ്വാസം തീരെ നിന്നിരിക്കും.

ചികിത്സ:-രോഗിയെ ശുദ്ധവായുവുള്ള സ്ഥലത്തേക്കു കൊണ്ടുപോകുക. ചൂടുതട്ടിയ വായു മേലോട്ടു പോകുന്നതിനാൽ നിലത്തോടടുത്ത വായു ഏറ്റവും ശുദ്ധമായിരിക്കും എന്നു ഓർക്കേണ്ടതാകുന്നു. തീപ്പറ്റിയ മുറിയിൽ കുടുങ്ങിയവരെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിൽ ചെയ്യെണ്യ മുൻകരുതലുകളെവയെന്നാൽ :-വെള്ളത്തിൽ നനച്ച കൈയുറുമാൽകൊണ്ടു മൂക്കും വായും മുറുകെ കെട്ടണം .ഒരു ദീർഘശ്വാസം മൂലം ശ്വാസകോശങ്ങൾ ശുദ്ധവായു കൊണ്ടുനിറേക്കേണം.നിലത്തു പറ്റിക്കിടന്നിഴഞ്ഞുകൊണ്ടുമുറിക്കകത്തു കടന്നുവാതിലുകളും ജനലുകളും തുറന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/148&oldid=166863" എന്ന താളിൽനിന്ന് ശേഖരിച്ചത്