താൾ:Pradhama chikilsthsa 1917.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

121 ലും ശ്വാസകോശങ്ങളിലും തങ്ങിനില്ത്തുന്ന വെള്ളമെല്ലാം പുറത്തു ഒഴുകിപ്പോകത്തക്കവണ്ണം അല്പനേരം ആ സ്ഥിതിയിൽ തന്നെ പിടിച്ചു കൊണ്ടിരിക്കേണം. രോഗി ഒരു മുതിർന്ന ആളാണെങ്കിൽ രണ്ടാം ചിത്രത്തിൽ കാണിച്ച പ്രകാരം മുഖം താഴോട്ടു പൊന്തിച്ചു,ശ്വാസ നാളങ്ങളിലും തൊണ്ടയിലും ഉള്ള വെള്ളം പുറത്തു ഒഴുകിപ്പൊകത്തക്കവണ്ണം ഒന്നോ രണ്ടോ നിമിഷനേരം തൂക്കുനുർത്തിയതിന്റെ ശേഷം മലർത്തി കിടത്തേണം.രോഗിയുടെ ദേഹംനന്നെ സ്ഥൂലിച്ചു ഒരാളെക്കൊണ്ടു തൂക്കിപ്പിടിച്ചു നിർത്താൻ സാദ്ധ്യമല്ലെങ്കിൽ മൂന്നാം ചി ത്രത്തിൽ കാണിച്ച പ്രകാരം ചെയ്യേണം.

      ശ്വാസം  നിന്നുപോയിട്ടില്ലെങ്കിൽ  കൃത്രിമമായ  ശ്വാസം  ഉണ്ടാക്കുവാൻ  ശ്രമിക്കാതെ  മൂക്കിന്നു  നേരെ  ആഘ്രാണക്ഷാരം [smelling  salts]  കാട്ടുകയും  മാറും കൈകാലുകളും നന്നായി  തിരുമ്മി ചൂടു  പിടിപ്പിക്കുയും ചെയ്ക.ശ്വാസം  ജനിപ്പിക്കേണം. ഇതു മൂന്നു വിധ

ത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/138&oldid=166853" എന്ന താളിൽനിന്ന് ശേഖരിച്ചത്