ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Padyatharavali - Bhagam 3 Nalam Pathipp.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-19-


വാസന്തിപ്പൂക്കൾ തൻ വാസനാധോരണി
വാസം ചെയ്തീടും വസന്തനാളിൽ.
രാഗം പൊഴിയ്ക്കുന്ന പൂങ്കുയിലേ! പൂൎണ്ണ-
സ്വാഗതം സൎവ്വദാ സ്വാഗതം തേ.

പ്രകൃതിവിലാസം

സ്വ.


"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/19&oldid=222759" എന്ന താളിൽനിന്ന് ശേഖരിച്ചത്