താൾ:NijanandaVilasam-SriChattampiSwamikal.djvu/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ജഡമായാലും താൻ സ്വയംപ്രകാശിക്കയാൽ ചിത്തെന്നും, ശേ‌ഷിച്ചിടത്തു തനിക്കന്യമായി വേറൊരു വസ്തുവില്ലായ്കയാൽ സത്തുതന്നെ ചിത്ത്, ചിത്തുതന്നെ ആനന്ദം, ആനന്ദമേ താനാകയാൽ സ്വയം സച്ചിദാനന്ദാഖണ്ഡൈകരസമെന്ന താനായ തന്മഹിമയെത്തന്നെ ഇ ഷ്ടവസ്തുവെന്നു ആനന്ദിച്ച് സ്വയം ആനന്ദക്കടലിൽ മുഴുകി.)

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/78&oldid=166021" എന്ന താളിൽനിന്ന് ശേഖരിച്ചത്