താൾ:NijanandaVilasam-SriChattampiSwamikal.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

കണ്ട പഞ്ചവർണ്ണങ്ങളും, നെടിയത്കുറിയത്, ചെറുത്വലുത്, നീളംഘനം, ഇവകൾ കൂടാതെ, പ്രത്യക്ഷപ്പെടാതെ താനായി പ്രകാശിപ്പിക്കും ജ്ഞാനാനുഭവം എന്ന ആത്മാനുഭൂതിയാകുന്ന നിറഞ്ഞാൽ അഴുത്തി വ്യാപിചു നോക്കിയാൽ ആ നാമരൂപങ്ങൾ വിട്ടൊഴിഞ്ഞ് ഭാനമാത്രമായി, അഖണ്ഡമായി പ്രകാശിച്ച പ്രകാരം അനുഭവിച്ച്, അങ്ങിനെ അഖണ്ഡപ്രകാശാനുഭൂതി മാത്രമായ തന്നിൽ കാലത്രയത്തിലും, ശുക്തിയിൽ രജതമെന്ന 4യാവും[1] ഇല്ലയെന്നു തെളിഞ്ഞ്, പോലെ, പ്രപഞ്ചം നിർഭയമാകുന്ന പരമാനന്ദസമുദ്രത്തിൽ മുഴുകി.

  1. യാവും = എല്ലാം
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/25&oldid=165987" എന്ന താളിൽനിന്ന് ശേഖരിച്ചത്