൪ മഴമംലഗഭാണം
- കണ്ഠേകണ്ണാടിതന്നിൽബതകണവർകൊ
ടുത്തുള്ളദന്തവ്രണത്തെ കണ്ടിട്ടബ്ഭോഗമോർത്തങ്ങിളകിനപുളകം പൂണ്ടപൂമേനിയോടും കണ്ടിടുന്നുണ്ടുപെണ്ണുങ്ങളെവെളിയിൽ മുറുക്കിച്ചുവപ്പിച്ചുഹാസം പൂണ്ടിടുംവക്ത്രമോടുംസപദിപകുതി മാഞ്ഞാഗരാഗങ്ങളോടും (൮) (പിന്നെതന്റെഅവസ്ഥയെകുറിച്ചുആലോചിച്ചിട്ട)
- സ്വച്ഛന്ദംമോടിയോടുംഗണികകൾഭവനേ
ചെന്നുവാഗ്ഭംഗിയാൽതാ നച്ഛന്നംപാട്ടിലാക്കീട്ടവരെരഹസിസാ ധിച്ചുതൻകായ്യമെല്ലാം പുച്ഛിച്ചുംമന്മഥഭ്രാന്തിയലിനജളരെ ച്ചേർത്തുമന്യോന്യമമ്പോ ടൾച്ചേരുംസ്ത്രീപുമാന്മാർകളെ,യനുദിവ സംഞാൻകഴിക്കുന്നുകാലം (൯) എന്നാൽഇന്നപ്രഭാതത്തിൽതന്നെനിയമങ്ങളെല്ലാംകഴി ഞ്ഞുഈവേശ്യാത്തെരുവിലേക്കിറങ്ങിയിരിക്കുന്നഇനിക്കുവി നോദത്തിന്നായിട്ടബ്രപ്മാവഒന്നുംഉണ്ടാക്കിതന്നില്ല-അ തുകഒണ്ടിപ്പോൾഎന്താണപ്രവൃത്തിക്കേണ്ടത് (വിചാരിച്ചിട്ട)കഷ്ടം,വലുതായഒരുകായ്യംഞാൻമറന്നുപോ യി-എന്തെന്നാൽ,ഇന്നലെപ്രഭാതസമയത്തിൽതന്നെ അനംഗകേതുവിന്റെപ്രിയവയസ്യനായമനേരഥൻബഹു മാനത്തോടുകൂടെഎന്നോടപേക്ഷിച്ചിരിക്കുന്നു-എങ്ങിനെ യെന്നാൽ,എന്റെപ്രിയമിത്രമായഅനംഗകേതുമദനോ ഝവംകാണ്മാൻവന്നിരുന്നഅനംഗപതാകമായകണ്ടിട്ടഅ വളെകുറിച്ചുള്ളഅനുരാഗത്താൽപരവശനായിട്ടഇപ്പോൾ-
- സന്ത്രസംപൂണ്ടുപൂങ്കാവതിൽവിസലത
യെക്കൈവെടിഞ്ഞുംശശാങ്കേ
ചിന്തുംകോപംകലർന്നുംമലയപവയനെ
ത്തൻകരത്താൽതടുത്തും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Krishnask എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |