താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബരേഖയും(തൂക്കുവരയും) വിതാനരേഖയും ഇങ്ങനെ അഞ്ചു രേഖകളെ വരയ്ക്കുന്നു.

    അവ-ഇനി രണ്ടു ശ്ലോകംകൊണ്ട് ആ രേഖകളെ വ

രപ്പാൻ പറയുന്നു;അവിടെ ആദ്യശ്ലോകംകൊണ്ടു നീളത്തി ലുള്ള മൂന്നു രേഖകളെ വരയ്ക്കേണ്ട പ്രകാരം പറയുന്നു.

     വ്യാനേടങ്കാംശിന്യധോബ്ധിപ്രമിതമുപരിബം -
          ണോന്മിതം കല്പയിത്വം
    മധ്യേ സൂത്രം ധ്വജാഖ്യം വിരചയതു ലുപാം
        പാശ്വയുമ്രേ സമന്താൽ
    ആദ്ര്യംശിന്യപ്യധസ്താദനലമിതമുദ -
         ധ്യുന്മിതം ചോദ്ധ്വഭാഗം
     യദ്വാ  ബാണാംശിതേടഗ്നിപ്രമിതമുപരിദ -
          സ്രോന്മിതം ചാപ്യധസ്കാൽ.
   വ്യാ---കഴുക്കോലുകളുടെ വീതി എത്രടെന്നാൽ അതി
    നെ ഒമ്പതായിട്ട് അംശിച്ച ,താഴെത്തെഭാഗം നാലംശവും മു
   കളിലെ ഭാഗം അഞ്ചംശവുമായി കല്പിച്ച് ,കഴുപ്പലകകളുടെ

രണ്ടു പാട്ടിലും നീളത്തിൽ നടുവേ കോടിനൂൽ വരയക്കണം. അല്ലെങ്കിൽ വിസ്കാരത്തെ ഏഴംശിച്ച് ,താഴെ മൂന്നാംശവും മേലേ നാലംശവും കല്പിച്ചിട്ടും ,അഥവാ വിസ്കാരത്തെ അ ഞ്ചംശിച്ച് ,മൂന്നംശം മുകളിലും രണ്ടംശം കീഴിലും കല്പിച്ചി ട്ടും കൊടിനൂൽ വരയ്ക്കണം.

        അവ- ഇനി തൂക്കും വിതാനവും വരപ്പാൻ പറയുന്നു.
      ക്രത്വാവേദാംഗുലാബ്ധ്യശ്രകമഖിലലുപാ-
           പാശ്വയോമ്മധ്യസൂഃത്ര
     തഃദ്വദാഭശ്രാത്ഥകണ്ണദ്വിതയമിഹ വിതാ-
        നം ച ലംബം ച വിദ്യാൽ
    സച്ചത്രൈതദ്വിധേയം ദ്വയാപി വലയ-

സ്ഥാനകൂടാവാസന-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/84&oldid=165833" എന്ന താളിൽനിന്ന് ശേഖരിച്ചത്