താൾ:Mangalodhayam book 3 1910.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨൬ മംഗളോദയം

        ശ്ചയമില്ല. അതല്ലാതെ ഇവിടെ ആരും                  ണ്ടു'എന്നു പറഞ്ഞു. അവനെ പിടിച്ചു പോ
        ഇല്ല.                                                       ലീസിൽ ഏല്പിച്ചാലോ എന്നു ഞാൻ സംശ
        ഞാൻ-തനിക്കെന്താണിവിടെ?                           യിച്ചു. പക്ഷേ അതിന്ന് എനിക്ക് മതിയാ
        അയാൾ-​എനിക്കു വേറെ ഒരു താവളവുമി               യ ന്യായം ഇല്ലെന്ന് തോന്നി. അതിന്നാൽ
        ല്ല. ഞാൻ കീറത്തുണികൾ പെറുക്കി                     പതക്കത്തിനും നിലവിളിക്കും പരസ്പരസം
        വിൽക്കുന്ന ഒരു ദരിദ്രനാണ്.                             ബന്ധമില്ലെന്നു തീരുമാനിച്ചു മടങ്ങി
        ഞാൻ- താൻ ഒരു വെളിച്ചംകൊണ്ട് വ                 പ്പോന്നു.
        രാമോ?                                                            പിറ്റന്നാൾ രാവിലെ മജിസ്ത്രേട്ടി
        'ആവാം' എന്ന് പറഞ്ഞ് അവൻ ഒരു മ                ന്റെ അടുക്കൽ ചെന്ന് ഉണ്ടായ സംഗതി
        ഷിപിടിച്ച റാന്തൽ കൊളുത്തി. കറുത്തിരു                കളെല്ലാം പറഞ്ഞു. മജിസ്ത്രേട്ട് ഹെഡ്ക
        ണ്ടു മെലിഞ്ഞുവളഞ്ഞ ഒരുവന്റെ മുമ്പിലാ                ൺ സ്റ്റബൾ വീരപ്പനെ ആളയച്ചു വരുത്തി

ണ് ഞാൻ നിൽന്ക്കുന്നതെന്നു എനിക്കു മന ഞങ്ങൾ മൂന്നാളും കൂടി ഗോപുരത്തിനകത്തു

        സ്സിലായി. അയാളുടെ വസ്ത്രങ്ങൾ കീറി                   പരിശോധിപ്പാൻ പുറപ്പെട്ടു.  ഗോപുരം നി

പ്പൊളിഞ്ഞിരുന്നു. കിടന്നിരുന്നതു വയ്ക്കോ ല്ക്കുന്ന വീഥിയിലേക്കു ഞങ്ങൾ കടക്കു

        ലിലായിരുന്നതിനാൽ ദേഹത്തിൽ അവിട               മ്പോൾ രാത്രിയിൽ ഞാൻ കണ്ട പഴന്തു
        വിടെ വയ്ക്കോൽ തുരുമ്പുകൾ പറ്റിയിരിക്കു                ണിപ്പെറുക്കിയെക്കണ്ടു. അവൻ എന്നെ തി
        ന്നുണ്ട്.                                                    രിച്ചറിഞ്ഞു വന്ദിക്കയും എന്റെ കൂട്ടുകാരെ
        ഞാൻ-തനിക്ക് ഈ ഗോപുരത്തിന്റെ                    ലേശം ഭയംകൂടാതെ നോക്കയും ചെയ്തിട്ട് 
             എല്ലാ ഭാഗവും നല്ല പരിചയമുണ്ടോ?               ആ തെരുവിന്റെ ഒരറ്റത്തുള്ള കുപ്പയിൽ
        അയാൾ-ഇല്ല. ഈ തട്ടിന്റെ മീതെയു                   പഴന്തുണികൾ തിരഞ്ഞു നോക്കിത്തുടങ്ങി.
              ള്ള ഭാഗത്ത് ഒരിക്കലും ഞാൻ പോയി            എന്നാൽ ആ പ്രവൃത്തിയിൽ തഴക്കം വരാ
              ട്ടില്ല.                                                 ഞ്ഞാൽ ഉണ്ടാകുന്ന വെറുപ്പോടുകൂടിയാ
        ഞാൻ-ഞാൻ ഈ കെട്ടിടം മുഴുവൻ ഒ                 ണ് അവൻ അത് ചെയ്യുന്നതെന്ന് ഞാൻ
        ന്നു പരിശോധിപ്പാൻ പോകുന്നു. താൻ                 സൂക്ഷിച്ചുനോക്കി മനസ്സിലാക്കി. ഞങ്ങൾ
        എന്റെ കൂടെ വരണം.                                   ഗോപുരത്തിൽ ചെന്നു   കഴിയുന്നിടത്തോളം
        ഉടനെ ഞങ്ങൾ രണ്ടുപേരും സ്ഥലം                   സൂക്ഷമമായി പരിശോധിച്ചു. പരിശോധന
        മുഴുവൻ പരിശോധിച്ചു. നിലവിളി കേട്ടത്                 നിഷ്ഫലമായി അവസാനിച്ചതിന്നുശേഷം
        ആ കെട്ടിടത്തിൽ നിന്നാണെന്നതിന് ഒ                തെരുവീഥിയിലെക്കു മടങ്ങി. പഴന്തുണി
        രു തെളിവും കണ്ടില്ല. മടങ്ങിവരുമ്പോൾ                പ്പെറുക്കി അപ്പോഴും അവിടെത്തന്നെ അ

എന്റെ കാൽ കഠിനമേറിയ ഒരു ചെറിയ തേ ജോലി ചെയ്തുകൊണ്ടു നിന്നിരുന്നു. സാധനത്തിന്മേൽ പതിച്ചതായി തോന്നി. മജി-ഓ എന്റെ കൈലേസ് ആ ഗോ നോക്കിയപ്പോൾ അതൊരു പതക്കമായിരു പുരത്തിൽ ഇട്ടുപോന്നു. ഗോപുരത്തിന്റെ

        ന്നു. ഇതു കണ്ടിട്ട് അവൻ അല്പം ആലോ              വെണ്മാടത്തിൽ വെച്ചാണ് ഒടുവിൽ ഉപ
        ചന നടിച്ച് ,'ഇന്നു രാവിലെ ചില സ്ത്രീകൾ            യോഗിച്ചത്.
        ഈ ഗോപിരത്തിനുള്ളു കാണ്മാൻ വന്നിരു                  ഇതു കേട്ടപ്പോൾ വീരപ്പൻ അതെടു

ന്നു.അവർ ഉള്ളിൽ കടക്കുന്നത് ഞാൻ ക ത്തുകോണ്ടുവരുവാൻ പോയി. ഞാനും മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/216&oldid=165621" എന്ന താളിൽനിന്ന് ശേഖരിച്ചത്