താൾ:Mangalodhayam book 2 1909.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വായനക്കാരറിവാൻ “മംഗളോദയം” വക വരി സംഖ്യ പിരിക്കുവാനായി മുമ്പ് നിശ്ച യിച്ചിട്ടുള്ള തെക്കെ മഠത്തിൽ സുബ്രഹ്മണ്യനെന്ന ശാമുപ്പട്ടർക്കു പുറമെ ഇപ്പോൾ അന്തിമഹാകാളൻകാവിൽ വാരിയത്ത് അച്ചുതവാര്യരെ ക്കൂടി നിശ്ചയിച്ച് രശീതിയോടുകൂടി അയച്ചിരിക്കുന്നു. മാന്യ വരിക്കാർ മേൽപ്പറഞ്ഞവരിൽ ആരുടെ എങ്കിലും വക്കൽ, അവരവർ അടക്കേണ്ട സംഖ്യ കൊടുത്തു രശീതി വാങ്ങുവാനും അവർക്കു കഴിയുന്ന ഒത്താശകൾ ചെയ്ത്കൊടുപ്പാനും അപേക്ഷ. കഴിഞ്ഞ കൊല്ലത്തെ ബാക്കി തീർത്തിട്ടി ല്ലാത്തവർ ആ സംഖ്യയും മുൻകൂറായി ഇക്കൊല്ലത്തെ സംഖ്യയും ഉടനെ അടക്കേണ്ടതാണ്. എന്ന് മാനേജർ ഗുരുവായൂരപ്പന്റെകഥ പ്രസിദ്ധകവിയായ നടവത്തു മഹൻനമ്പൂതിരി അവർകൾ ഉണ്ടാ ക്കിയ ഒരു നവീനമണിപ്രവാളസ്തുസി. നൂറിലധികം പദ്യങ്ങളടങ്ങിയതു കുറച്ചുപ്രതിയേ ബാക്കിയുള്ളൂ. ഉടനെ ആവശ്യപ്പെടുക. വില ഒരണ മാത്രം തപാൽച്ചിലവ് പുറമെ. മാനേജർ, ദേശമംഗലം പ്രസ്സ് ഷോറണൂർ സ്വദേശി ശരിയായ സ്വദേശി മിതമായ വില. (വിശേഷമായ ശീമയോടുകൾ, ഇഷ്ടികകൾ മുതലായ സാമാനങ്ങൾ) ഷോറണ്ണൂർ ടൈൽ ഫാക്ടറിയിൽ ആവശ്യം പോലെ തയ്യാറുണ്ട് പതിനെട്ടുകൊല്ലമായി നടന്നുവരുന്ന ഏർപ്പാടു. പലമാതിരി പു

തിയ യന്ത്രങ്ങൾ വരുത്തി പരിഷ്കരിക്കപ്പെട്ടത്. സാമാനങ്ങളുടെ ഗുണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/94&oldid=165566" എന്ന താളിൽനിന്ന് ശേഖരിച്ചത്