താൾ:Mangalodhayam book 2 1909.pdf/557

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨ ] കാമഫേനം ൭൩൯ യം അഴകോടുതേച്ചുതവപുഴകായതൈലമുഴുവലൻ കളിയ്ക്കുരമണീയം അഴലകലെവിരചിതമിതളമടവ൪മൂലയിൽ വെതുവെതമരുവൂമമലഹിമ തോയം ഉല്ലാസിതാളിനവചർവ്വാതുതേച്ചുതരിയില്ലാപ്പോടിത്തരമനേകം ഉല്ലളിതമൃദുസുരഭിപാകനിരതടവിമൂഹുരുല്ലസിതമൂടലിലഭിഷേകം ഉടലു ന്നിലാവൂനിറമരികുന്തലപ്പണിയുമണിവിദ്യുതിനിദാനം ഉപരചിതമര യിലോരു കനകമയതുകിൽ തടവിനിശയമധൂരിമനിധാനം ആകമ്ര പൊൽക്കമലനൂൽകൊണ്ടൂനെയതുനെറിപാകന്ന മേൽപ്പൂടവരമ്ര ആകന വകളഭരസമാകലിതമുടൽവട വൂമോഹനമിതുദവിപോലെ അതുലോ പദംശരസഭരിതംപ്രി യസ്സഫിതശനം കഴിഞ്ഞു വഴിപൊലെ അധി സമിതിക്യതവസതിമല൪ വിശിഖധരണിപതിമഖിലബലമഴകൊടു പൂ ഴന്നൂ മൂട്ടപ്പിച്ചകമാലകൊണ്ടുതലയിൽക്കെട്ടിത്തനിക്കുമ- പ്പട്ടക്കോപ്പമണിഞ്ഞമുശ്ധഹസിതശ്രീചാമരാലംകൃതാഃ പുഷ്ടാഭോഗമെടുത്തിടങ്കരലേതാംബൂലമംഭോരുഹം മറെറക്കയ്യിലെടുത്തുവന്നുതൊഴുതൂയുദ്ധായുഗ്ധാക്ഷിമാ൪. നക്ഷത്രങ്ങളെമുന്നകന്വടിനടത്തിക്കൊണ്ടുനൽ ച്ച‌ന്ദ്രികം- മഗ്രേചാരുനിധായവിശ്വമലിയിച്ചാനന്ദപാഥോനിധൌ ഉൽക്കണ്ഠാമകമേവള൪ത്തുതരുണീയൂനോരനൂനശ്രിയാ വിവ്യാതോദയമന്ദുവന്നുതൊഴുതൂരാഞ്ജയാസാദരം മലയപവനനെന്നോരാപ്തമാടമ്പിനേരേ ക്കുലചിലയുമെടുത്തുങ്കൊണ്ടുവന്നാനുപാഃന്ത മലയജരസവഹീവല്ലരീമഞ്ജരീണാ- മിളകിനചൊടിചൊങ്ങിച്ചംബരേനമ്രചേതാഃ അളിപടലമശേഷാഘോഷയൻപോൽപുതുപ്പാ- പരിമളവുമണിഞ്ഞു കൊണ്ടുപാത്താനുഭാവം നളിനവിശിഖസഖ്യം കൈവള൪ത്തുദ്ധതാത്മാ തെളിവിനൊടുവസന്തന്താനുമഭ്യാജഗാമ. ഗ്രൂഷ്മമുഖ്യമ്യതു ചക്രവാളമരികത്തു വന്നു കഴൽ കൂപ്പുമ- ക്കോപ്പുമൂത്തമതിലോത്തമാദിവിബുധാംഗനാചമയഭംഗിയും ഒപ്പമാ൪ന്നകമലാദിദേവികളയച്ച കാഴ്ചകളെടുക്കയും

വായ്പപെഴുംമദനഭ്രമിഭ൪ത്തുരനുഭാവമെന്തുപറയാവതോ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/557&oldid=165517" എന്ന താളിൽനിന്ന് ശേഖരിച്ചത്