ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ലക്കം ൧൨] കാമഫേനം ൫൩൭
തെളിവിലൂടനിരിയ്ക്കുംകാലമഭ്യാജഗാമ പ്രഥിതകലഹകാമിനാരദോനാകലോകാൽ, തന്മമബ്രഹ്മപരമം തത്തപസ്സാക്രതുക്രിയാ സസ്വാദ്ധ്യായസ്സപജപോയദ്വരക്ഷയുദ്ധമുത്തമം. പാദ്യാഗർല്യചമറീയൈർന്നാരദമാദതൃപൂജയാമാസ മദനമഹീപതി തരസാ സമ്പ്രാപ്തം തം മനോജ്ഞയാപ ഗിര൨
ദേവർഷേ നാരദാചോല്ലോരുപുതുമ ഭവാനെങ്ങനിന്നിന്നു ലോകേ കാവാർത്താബ്രഹ്മചർയ്യാവ്രതമോരുവനീടാനീം തുടങ്ങീലയല്ലീ? ഭാവിച്ചാൽ പണ്ടു പത്മോത്ഭവനവനുടനേ ഭരതീമാത്മജാം ചെ ന്നാവിമ്മോദം പുണർന്നാൻ പുനരോരുവനുമക്കോപ്പെടുത്തീലലോകേ.
ശംഖകന്ദേന്ദുമന്ദാർസുന്ദരസ്മിതരോചിഷാ പുനാനേ:ഭുവനംമാരമഭ്യഭാഷതനാരദ; പഞ്ചായുധഗിരാം ദുരേ സഞ്ചിതം പ്രാഭവം തവ കഞ്ചനേർമിഴിമാർകാക്കലഞ്ചാതേ വത്തതേ ജഗൽ വാണീം നാണ കളഞ്ഞക്കമലഭവനഹോ പുൽകിനാൻ പണ്ടഫല്യാം മാനം കൈവിട്ടോരുന്നാളമരപതി പുണർന്നാൻ പകർന്നാത്മദേഹം വാനോർനാഥന്നു ലക്ഷമിംമണനു പതിനാറായിരത്തെട്ടുവേണം തേനോലുംവാണിമാരെപ്പൊടുമരികിലഫോ വിസ്മയം ത്വൽപ്രഭാവം നാരീകടിലകടാക്ഷപ്രപതന സംഭിന്നധൈർമർയ്യാദാ: ആണയുമാജ്ഞയുമാരു-മാരകടക്കുന്നുതില്ലഭുവനേതേ സ്വർഗ്ഗേ ഞാൻ ചെന്നിവണ്ണം തവ ചരിതമശേഷം പുകണ്ണേൻ മഗ്രേ സർവ്വാമരാണാം വലരിപുകലിതാക്ഷേപമേവംബഭാഷേ ദക്ഷാരാതേരാകക്കാമ്പചലമകളിലാക്കീടിലിച്ചൊന്നതെല്ലാ- മൊക്കും മറ്റെന്തിവൻപ്രാഭവമെളിയവനോടേവനും വമ്പനല്ലോ
ഒരുരഹസിവെളിച്ചത്തെത്തുമാകിൽ തദാനീം തിരുമിഴിയിലെരിയക്കുംമാറു ഭാവം തദീയം ചരിതമിതറിയിപ്പാൻവന്നിതിഞ്ഞാനിടാനീം മലർവിശിഖ!യഥേഷടം കായ്യശേഷം പ്രഭോ! തേ. പ്രണമതിചവിദൂരേലോകമസ്മൈ ജയിപ്പാൻ പണിപണിമലരമ്പും നീയുമൊന്നല്ലയല്ലോ
ഒരുരഹസിവെളിച്ചത്തെത്തുമാകിൽ തദാനീം
തിരുമിഴിയിലെരിയക്കുംമാറു ഭാവം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.