താൾ:Mangalodhayam book 2 1909.pdf/538

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്നാള്കല്പിച്ചശോകിനതളിരിത കളവററാഗ്രഹംപൂണ്ടുതാനേ വന്നാളെന്നന്തികേ മല്പ്രണയിനി പരിരംഭായ സംഭ്രാന്തചേതാഃ പെണ്ണങ്ങള്ക്കന്നെവേണം പെരിക രതിപതേ! ഹന്തതാനേ കുഴിയ്ക്കും പന്നിക്കൂററന്നു കുന്താണിയുമഴകൊടുകെട്ടീ ഭവാനെന്നു മന്യേ. 18 ജീവിച്ചതിന്നിമതിയുണ്ടു നമുക്കു നിന്നെ- സ്സേവിച്ചതിന്നു മരണം ഫലമെന്നുവന്നൂ നീവിയ്ക്കലിക്കരതലം പരുഷം കരഞ്ഞാള്.

ഗ__നോക്കീടെന്നെത്രിജഗന്നാഥാ പാര്ക്കുന്നേനനിനതിരുവുള്ളം ഞാന് നോക്കാളെന്നെപ്രണയിനിമാറ ത്തേല്ക്കേണന്നാലമ്പുവിഭോതേ കലഹിയ്ക്കുന്നുകാമിനിയെന്നോടിളമുലഗാഢമെനിയ്ക്കു വിഴങ്ങാള്കസ്തൂരിയ്ക്കുപണംകല്പിച്ചേന് മുഗ്ദ്ധാപാംഗിവശംവരുവാന്ഞാന് പിച്ചകമാലകള്കല്പിച്ചിട്ടും പച്ചപെടുന്നീലേതുംസുരതം കൈതര്പ്പൂങ്കുലവെച്ചേന്ഞാനോ പൈതല്പെണ്ണിന്നമ്പില്ലേതും കച്ചച്ചേകമെനിയ്ക്കുണ്ടിവിടെ ത്തച്ചാളെന്നെനുറുങ്ങമനോജ്ഞാ പുടവപെളിച്ചുംതല്ലുംപുച്ചും മടുമൊഴിഞാനുംനിവരകിടന്നേന് ഇന്നാളവന്നുപറഞ്ഞേപ്പിന്നെ പെന്നിന്നഴകിതുറക്കുംമാറിമുല്ലര്പ്പൂവുകളെണ്ണംകൊള്ളാ ഞ്ഞെല്ലാനാളുമനര്ത്ഥമെനിയ്ക്കോ നാരായണനെപ്രണയിക്കുന്നു ആരിജനമിതുപലനാള്കേട്ടേന് സേവിപ്പീലവനെന്നുമൊരുന്നാള് പൂവില്പെര്ണ്ണുംതങ്ങളിലവേണം. മുല്ലത്തറയോടുള്പ്പടഞാ (തുടരും)---- പലവക അഭിജ്ഞാനശാകുന്തളം കഥയിലെ സാരംഗത്തോടു വളരെയോജിച്ചുംകൊണ്ടുള്ള കഥകള് ലോകത്തില് പലേ രാജ്യങ്ങളിലും ഉണ്ട്. ഇതേമാതിരി മോതിരക്കഥകള് സ്കാട്ടലന്തിലെ സെയിന്റ കെന്റിഗേറണ് കഥയിലും, സാമോസിലെ പോലീക്രാററീസ് ചരിത്രത്തിലും, സാളോമന്റെ മോതിരത്തെപ്പററി മുഹമ്മദീയവേദമായ കുറാനിലെ കഥയിലും കാണുന്നു. ഇതിന്നെന്തായിരിയ്ക്കും ബന്ധം? പ്രാചീനാരയ്യനിവാസികള് ഒന്നായി ഒരു നാലും കെട്ടിലിരുന്ന കാലത്തായിരിയ്ക്കുമോ ഈ സംഭവം നടന്നത്? * * * * തുലാം മുതല് മൂന്നു ദിവസം കുറൂര് നമ്പൂതിരിപ്പാട്ടിലെ വക ഭാരതീഭ്രഷണം മഠത്തില് (തൃശ്ശിവപേരൂര്) വെച്ച് നമ്പൂതിരിയോഗക്ഷേമസഭയുടെ വാഷികയോഗം കൂടുവാന് പോകുന്നതായി അറിയുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/538&oldid=165497" എന്ന താളിൽനിന്ന് ശേഖരിച്ചത്