താൾ:Mangalodhayam book 2 1909.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨ംം വർഷം ജാം നഗർ

      ജാംസാഹബ് തിരുമനസ്സിൊലെവൈദ്യൻ എന്ന കീത്തിസന്വാദിച്ചിട്ടുണ്ട്
                  ദേഹബലമില്ലാഞവരുടെ രണ്ടുചങ്ങാതികൾ . 
                              ൧. മദനമഞ്ജരി ഗു​​ളികകൾ . 

തീരെദ്ദോഷം. നാട്ടുമരുന്നുകൾ കൊണ്ടുണ്ടാക്കിയതു. ഓജസ്സ് ഉണ്ടാക്കും രക്തത്തെ ശുചീകരിക്കും , സിരകൾക്കു ശക്തിയുണ്ടാക്കും. ഉടഞ ദേഹ ത്തെ നന്നാക്കം. ഓമ്മശക്തിയെ ഉദ്ധരിക്കം.എല്ലാത്തരം മൂത്രാശയ രോഗങ്ങൾക്കം ഒരു സിദ്ധൌഷധം. ഇരുനുറുകൊല്ലം നിരന്തരമായ കീർത്തിപ്പെട്ട ഈ ഔഷധം എല്ലാരേഗികേളയും ആകഷിച്ചിരിക്കുന്നു അഗതികൾക്കൊരനുഗ്രഹം,നിരാശന്മാക്കാശാജനകം, നാല്പതു (൪൨ ഗുളികകൾക്കു വില രുപ ൧ (ഒന്നു) മാത്രം. തപാൽചെലവു വേറെ,

                               ൨.  നചുംസകത്വാരി ഘ്യതം 

പൌരുഷശക്തി വദ്ധിപ്പിച്ച നിലനിത്തുന്നതും, ചെറുപ്പത്തിൽ നടത്ത ദോഷത്താൽ പോയയ്പോയ ശരീരബലത്തെ വീണ്ടെടുക്കുന്നതുമായ ഔഷധം. ഉപയോഗിച്ചവക്കെല്ലാം അത്ഭുതകരമായ ഫലം സിദ്ധിച്ചിരിക്കുന്നു. അനേകായിരം സാക്ഷ്യപത്രങ്ങൾ ലഭിച്ചിരിക്കുന്നു. ഇരുനുവകെല്ലമായിട്ടു ഈ ഔഷധത്തിൻറെ കീർത്തി അഭംഗ മായി നിൽക്കുന്നു. രണ്ടു (൨) തോലാ തുക്കത്തിനു വില രുപ ൧ (ഒന്നു) മാത്രം. തപാൽചെലവു വേറെ.

             ഈ വൈദ്യശാലയിൽ എല്ലാ ഔഷധങ്ങളും മേൽത്തരമായി കിട്ടും.
             ഇന്ത്യയുടെ ഈ പ്രദേശത്തു ഇതൊന്നേ വൈദ്യശാലയുള്ളു.
                    രാജവൈദ്യനാരയണജി, പ്രൊപ്രൈററർ,
                                             ആയുർവ്വേദോദെയൗഷധാലയം
                                നമ്പർ 1174 മെത്തെവീടു, ചീനഭജാർറോഡ്
                                                     സൌക്കാർപേട്ട, മദ്രാസ്സ്.

മംഗളോദയം;-വരിസംഖ്യ (എല്ലായ്പോഴും മുൻകുട്ടി)തപാൽച്ചിലവടക്കം ഒരു കൊല്ത്തത്തേക്ക് 2-8-0, ടി ആറുമാസത്തേക്ക് 1-6-0. കഴിഞ്ഞകൊല്ലത്തെ സംഖ്യ ബാക്കിവെച്ചിട്ടുള്ളവർ സംഖ്യ മണി ഓർഡറായി അയച്ചോ, പിരിവുകാരൻവക്കൽ കൊടുത്തോ ബാക്കി ഉടനെ

തീക്കേണ്ടതാണ്, മം. മാനേജർ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/46&oldid=165469" എന്ന താളിൽനിന്ന് ശേഖരിച്ചത്